കോട്ടയം: കൊവിഡ് വ്യാപനത്തോടെ നീന്തല്‍ പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലായി. തുടര്‍ച്ചയായി അടഞ്ഞ് കിടക്കുന്നത് സ്വിമ്മിംഗ് പൂളുകള്‍ നശിക്കാന്‍ കാരണമാകുമെന്നു ഉടമസ്ഥര്‍ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്വിമ്മിംഗ് പൂളുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അവശ്യമാണ് ഉയരുന്നത്.
നീന്തല്‍ പരിശീലന കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ - കൊവിഡ്
ഘട്ടം ഘട്ടമായി രാജ്യത്ത് അണ്‍ലോക്കിംഗ് പ്രക്രിയ ആരംഭിച്ചെങ്കിലും സ്വിമ്മിംഗ് പൂളുകള്‍ക്ക് ഇതേവരെ പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടില്ല
നീന്തല്‍ പരിശീലന കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ