ETV Bharat / state

പുതുപ്പള്ളിക്ക് ഉമ്മൻ ചാണ്ടിയെ വേണം; വിട്ടു തരില്ലെന്ന് അണികൾ - congress protest

ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹത്തെ തുടർന്നാണ് പ്രതിഷേധം.

ആത്മഹത്യ ഭീഷണി മുഴക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ  പുതുപ്പള്ളി  പുതുപ്പള്ളി ഉമ്മൻ ചാണ്ടി  ഉമ്മൻ ചാണ്ടി  കോൺഗ്രസ് പ്രതിഷേധം  Puthuppally  Puthuppally Oommen Chandy  Oommen Chandy  congress protest  Puthuppally congress protest
പുതുപ്പള്ളിക്ക് ഉമ്മൻ ചാണ്ടിയെ വേണം; വിട്ടു തരില്ലെന്ന് അണികൾ
author img

By

Published : Mar 13, 2021, 11:28 AM IST

കോട്ടയം: തങ്ങളുടെ സ്വന്തം നേതാവ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്ന് ആവശ്യവുമായി അണികളുടെ പ്രതിഷേധം. ഉമ്മൻ ചാണ്ടിയുടെ വീടിനു മുൻപിലാണ് പ്രവർത്തകരുടെ പ്രതിഷേധം.

പുതുപ്പള്ളിക്ക് ഉമ്മൻ ചാണ്ടിയെ വേണം; വിട്ടു തരില്ലെന്ന് അണികൾ

യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം നടത്തുന്നത്. അതിനിടെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഉമ്മൻ ചാണ്ടിയുടെ വീടിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹത്തെ തുടർന്നാണ് പ്രതിഷേധം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.