കോട്ടയം: പീഡനക്കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് ഭാര്യ ഉഷ. അറസ്റ്റ് പിണറായിയുടെ കളിയാണെന്നും പി.സി ജോര്‍ജ് ആത്മാര്‍ഥതയുള്ള ആളാണെന്നും ഉഷ പറഞ്ഞു. പിണറായിയുടെ കള്ളത്തരങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.
പി.സി ജോര്‍ജിനെതിരെയുള്ള കേസിനെ നേരിടുമെന്നും അതിന് പിന്നില്‍ കളിച്ചവര്‍ക്ക് കുടുംബത്തിന്റെ ശാപം കിട്ടുമെന്നും ഉഷ ജോര്‍ജ് പറഞ്ഞു.
also read:പി സി ജോര്‍ജ് അറസ്റ്റില്‍: നടപടി സോളാര്‍ കേസിലെ പ്രതിയുടെ പീഡന പരാതിയില്‍