ETV Bharat / state

എല്‍.ഡി.എഫ് ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു: ഉമ്മൻചാണ്ടി - Oommen Chandy on vk ebrahim kunju's arrest

ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റിലൂടെ ജനങ്ങളുടെ മനസിൽ നിന്ന് എല്‍ഡിഎഫിന്‍റെ അഴിമതി സർക്കാർ എന്ന പേര് മാറ്റാനാകില്ലെന്ന് ഉമ്മൻ ചാണ്ടി കോട്ടയത്ത് പറഞ്ഞു

ഇബ്രാഹിം കുഞ്ഞിൻ്റെ അറസ്റ്റ്  പാലം അഴിമതിക്കേസ്  ഇബ്രാഹിം കുഞ്ഞിൻ്റെ അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് ഉമ്മൻചാണ്ടി  ibrahim kunju arrest  Oommen Chandy on vk ebrahim kunju's arrest  vk ebrahim kunju's arrest
ഇബ്രാഹിം കുഞ്ഞിൻ്റെ അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് ഉമ്മൻചാണ്ടി
author img

By

Published : Nov 18, 2020, 1:08 PM IST

Updated : Nov 18, 2020, 2:45 PM IST

കോട്ടയം: ഇബ്രാഹിം കുഞ്ഞിൻ്റെ അറസ്റ്റ് തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർക്കാരിനെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാൻ വേണ്ടിയാണ് അറസ്റ്റ്. ഇത് ജനങ്ങൾ മനസിലാക്കും. ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റിലൂടെ ജനങ്ങളുടെ മനസിൽ നിന്ന് എല്‍ഡിഎഫിന്‍റെ അഴിമതി സർക്കാർ എന്ന പേര് മാറ്റാനാകില്ലെന്നും ഉമ്മൻ ചാണ്ടി കോട്ടയത്ത് പറഞ്ഞു.

ഉമ്മൻ ചാണ്ടി

പാലാരിവട്ടം പാലത്തിൻ്റെ 30 ശതമാനം പണികളും എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് നടന്നത്. പാലം പണി നടത്തിയ കമ്പനിയെ എന്തുകൊണ്ട് ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയില്ലെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. മോശം കമ്പനിയാണെന്നറിഞ്ഞിട്ടും കോടിക്കണക്കിന് രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ എന്തിന് ഏൽപിച്ചെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. ഇബ്രാഹിം കുഞ്ഞിനെ ഇക്കാര്യത്തില്‍ ബലിയാടാക്കിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Last Updated : Nov 18, 2020, 2:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.