ETV Bharat / state

കോട്ടയത്ത് വീട്ടുമുറ്റത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി - kummanam old man death

73 വയസുകാരനെ വീടിനു മുന്നിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്

death  കോട്ടയം മരണം  കുമ്മനം  വീട്ടുമുറ്റത്ത് വയോധികൻ  വയോധികൻ മരിച്ച നിലയിൽ  Old man was found dead  backyard in Kottayam  kummanam old man death  kerala death
വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Jun 11, 2020, 12:58 PM IST

കോട്ടയം: കോട്ടയം കുമ്മനത്ത് വീട്ടുമുറ്റത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മനം പുത്തൻപറമ്പിൽ രവിയെയാണ് (73) വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോട്ടയം: കോട്ടയം കുമ്മനത്ത് വീട്ടുമുറ്റത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മനം പുത്തൻപറമ്പിൽ രവിയെയാണ് (73) വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.