ETV Bharat / state

കോട്ടയത്ത് ഇന്ന് കൊവിഡ് വാക്‌സിനേഷനില്ല - കോട്ടയം കൊവിഡ്

വാക്‌സിൻ സ്റ്റോക്ക് ഇല്ലാത്തതാണ് കുത്തിവെയ്‌പ്പ് മുടങ്ങാൻ കാരണം.

കൊവിഡ് വാക്‌സിൻ  covid vaccine  kottayam covid update  കൊവിഡ് വാക്‌സിനേഷൻ  കോട്ടയം കൊവിഡ്  vaccine stock kottayam
കോട്ടയത്ത് ഇന്ന് കൊവിഡ് വാക്‌സിനേഷനില്ല
author img

By

Published : May 1, 2021, 3:04 PM IST

കോട്ടയം: ജില്ലയിൽ ഇന്ന് കൊവിഡ് വാക്‌സിനേഷനില്ല. വാക്‌സിൻ സ്റ്റോക്ക് ഇല്ലാത്തതാണ് കുത്തിവെയ്‌പ്പ് മുടങ്ങാൻ കാരണം. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ എം.അഞ്ജന അറിയിച്ചു.

Also Read: കോട്ടയത്ത് കൊവിഡ് ബാധിതർക്കായി ഓക്സിജൻ പാർലർ ; സംസ്ഥാനത്ത് ആദ്യം

ഇന്നലെ മാത്രം കോട്ടയം ജില്ലയിൽ 2917 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 2903 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 27.03 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 14211 പേരാണ് നിലവിൽ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.