ETV Bharat / state

റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകം; കസ്റ്റഡിയിലിരിക്കേ രക്ഷപ്പെട്ടയാളെ വീണ്ടും പിടികൂടി

മരിച്ച ശശിധരന്‍റെ അയൽവാസി സിജുവാണ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നും കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്

റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകം  ശശിധരന്‍  പ്രതിയെ വീണ്ടും കസ്റ്റടിയിൽ എടുത്തു  Murder of a retired police officer latest news  accused was taken into custody again
പ്രതിയെ വീണ്ടും കസ്റ്റടിയിൽ എടുത്തു
author img

By

Published : Nov 26, 2019, 5:22 PM IST

കോട്ടയം: ഗാന്ധിനഗറിൽ റിട്ടയേർഡ് എസ്‌ഐ തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ടയാളെ പൊലീസ് വീണ്ടും പിടികൂടി. തിങ്കളാഴ്‌ച രാത്രി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട സിജുവിനെയാണ് പൊലീസ് വീണ്ടും കസ്റ്റഡിയില്‍ എടുത്തത്.

പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് അവരുടെ ബൈക്കിലാണ് സിജു രക്ഷപ്പെട്ടത്. കെ.കെ റോഡിലൂടെ സഞ്ചരിച്ച സിജുവിനെ മണര്‍കാട് പൊലീസാണ് പിടികൂടിയത്. എന്നാൽ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ വിട്ടയക്കുകയായിരുന്നു എന്നാണ് ഗാന്ധിനഗർ പൊലീസ് നൽകിയ വിശദീകരണം. ഞായറാഴ്‌ച പുലർച്ചെയാണ് ശശിധരനെ വീടിന് സമീപത്തുള്ള വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Intro:റിട്ടയഡ് പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം അയൽവാസിയെ വീണ്ടും കസ്റ്റടിയിൽ എടുത്തു.Body:കോട്ടയം സംക്രാന്തിയിൽ .റിട്ടയഡ് പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റടിയിലിരിക്കെ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപെട്ടു പോയ യുവാവിനെ പോലീസ് വീണ്ടും കസ്റ്റടിയിലെടുത്തു.തിങ്കളാഴ്ച്ച രാത്രി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപെട്ടോടിയ സിജുവാണ് പോലീസ് വീണ്ടും കസ്റ്റടിയിലായത്. രക്ഷപെട്ടു പോയ സിജുവിനെ കീഴ്പ്പെടുത്താൻ പോലീസ് ശ്രമം നടത്തിയെങ്കിലും പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് അവരുടെ ബൈക്കിൽ സിജു വീണ്ടും രക്ഷപെടുകയായിരുന്നു. തുടർന്ന് കെ കെ റോഡിലൂടെ സഞ്ചരിക്കവെ സാഹസികമായാണ് മണർകാട് പോലീസ് സിജുവിനെ പിടികൂടിയത്. എന്നാൽ കസ്റ്റടി കാലാവതി കഴിഞ്ഞതോടെ വിട്ടയക്കുകയായിരുന്നു എന്നാണ് ഗാന്ധിനഗർ പോലീസ് നൽകിയ വിശദീകരണം.ഞായറാഴ്ച്ച പുലർച്ചെയാണ് റിട്ടയഡ് എസ്.ഐ ആയ ശശിധരനെ റോഡ് സൈഡിൽ തലക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. Conclusion:ഇറ്റിവി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.