ETV Bharat / state

സിപിഎമ്മിനിഷ്ടം കുനിയാൻ പറയുമ്പോള്‍ ഇഴയുന്നവരെ; ഇരട്ടക്കൊലക്കേസ് അന്വേഷണ സംഘത്തിനെതിരെ മുല്ലപ്പളളി - congress

"പിണറായി വിജയനും  കോടിയേരി ബാലകൃഷ്ണനും നടത്തിയ രഹസ്യ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നത്. വരാപ്പുഴ കേസ് എവിടെയെത്തി എന്ന് എല്ലാവർക്കുമറിയാം"

മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Feb 22, 2019, 1:18 PM IST

കാസർകോട് ഇരട്ടക്കൊലപാതകക്കേസ്അന്വേഷണ സംഘത്തിനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അന്വേഷണ തലവനായ ഐജി ശ്രീജിത്ത് സിപിഎമ്മിന്‍റെ വിശ്വസ്തനാണെന്നും ശ്രീജിത്തിന്‍റെട്രാക്ക് റെക്കോർഡുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നടത്തിയ രഹസ്യ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നത്. വരാപ്പുഴ കേസ് എവിടെയെത്തി എന്ന് എല്ലാവർക്കുമറിയാം. ടിപി വധത്തിന്‍റെ സമയത്തും ഐജി ശ്രീജിത്ത് കൃത്യമായ നടപടി എടുത്തില്ല.കുനിയാൻ പറയുമ്പോൾ ഇഴയുന്ന ഉദ്യോഗസ്ഥരെയാണ് സിപിഎമ്മിന് ഇഷ്ടം.പാർട്ടി നേതാക്കൾ പ്രതിസ്ഥാനത്ത് എത്തുമ്പോൾ ഇത്തരം ഉദ്യോഗസ്ഥരയാണ് സിപിഎം കേസ് ഏൽപ്പിക്കുന്നത്. കെവിൻ കേസിൽ വീഴ്ചവരുത്തിയ റഫീക്കിനെ ഈ കേസിൽ ഉൾപ്പെടുത്തിയത് ഇതുകൊണ്ടാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്ന് ആവർത്തിച്ച മുല്ലപ്പള്ളി, പിണറായി വിജയൻ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കണമെന്നും ആവശ്യപ്പെട്ടു. വീട്ടിലെത്തുന്നത് വെറുമൊരു രാഷ്ട്രീയ സന്ദർശനമാകരുത്. തന്‍റെ പാർട്ടി ഇനി അക്രമം നടത്തില്ല എന്ന് പ്രഖ്യാപിക്കാൻ വേണ്ടിയാകണം.മുഖ്യമന്ത്രിയെത്തിയാൽ പ്രതിഷേധമുണ്ടാകുമെന്ന വാർത്തയെക്കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

മുല്ലപ്പള്ളി രാമചന്ദ്രൻ

അതേ സമയം കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ഇത് ബാധിക്കില്ലെന്നും മുല്ലപ്പള്ളി വിശദീകരിച്ചു. എന്‍എസ്എസിനെ പിന്തുണച്ച മുല്ലപ്പള്ളി, കോടിയേരി ചരിത്രം പഠിച്ച് വേണം എൻഎസ്എസിനെതിരെ വിമർശനം നടത്തേണ്ടതെന്നും പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് പറഞ്ഞ മുല്ലപ്പള്ളി തീരുമാനമെടുക്കേണ്ടത് ഉമ്മൻ ചാണ്ടിയാണെന്നും വ്യക്തമാക്കി

Intro:Body:

പാർട്ടി എല്ലാ കാര്യങ്ങളിലും അന്തിമ വിധി പ്രഖ്യാപിക്കുന്ന സുപ്രീംകോടതിയാണോ?

മുല്ലപ്പള്ളി

 അന്വേഷണ സംഘത്തലവനായ ഐജി ശ്രീജിത്തിനെതിരെ മുല്ലപ്പള്ളി

ഐ ജി ശ്രീജിത്തിൻറെ ട്രാക്ക് പരിശോധിക്കണം

 ശബരിമലയിലും ഐജി ശ്രീജിത്ത് അപമാനകരമായ നടപടിയാണ് എടുത്തത്

 എന്താണ് ഈ പാർട്ടിയെന്ന് സിപിഎം വിശദീകരിക്കണം

 ഐജി ശ്രീജിത്ത് ടിപി വധത്തിന്റെ സമയത്ത് കൃത്യമായ നടപടി എടുത്തില്ല

 കോടിയേരിയും മുഖ്യമന്ത്രിയും നടത്തിയ രഹസ്യ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കേസ് അട്ടിമറിക്കാൻ ശ്രമം നടന്നത്

 കുനിയാൻ പറയുമ്പോൾ ഇഴയുന്ന ഉദ്യോഗസ്ഥരെയാണ് സിപിഎമ്മിന് ഇഷ്ടം

 വരാപ്പുഴ കേസ് എവിടെയെത്തി എന്ന് എല്ലാവർക്കുമറിയാം

 പാർട്ടിനേതാക്കൾ പ്രതിസ്ഥാനത്ത് എത്തുമ്പോൾ ഈ ഉദ്യോഗസ്ഥനെയാണ് സിപിഎം കേസ് ഏൽപ്പിക്കുന്നത്

 കെവിൻ കേസിൽ വീഴ്ചവരുത്തിയ റഫീക്കിനെ യാണ് ഈ കേസിലും ഉൾപ്പെടുത്തിയത്

 ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസി വേണമെന്ന നിലപാട് എടുക്കുന്നത്

സിബിഐ അന്വേഷണം തന്നെ വേണം

 മുഖ്യമന്ത്രി വീട് സന്ദർശിക്കണം മുല്ലപ്പള്ളി

 കരുണയുടെ അംശം മനസിലുണ്ടെങ്കിൽ കൊലപാതക രാഷ്ട്രീയം ഇനി നടപ്പാക്കില്ല എന്ന് പ്രഖ്യാപിക്കണം

 പ്രതിഷേധമുണ്ടാകുമെന്ന് വാർത്തയെ കുറിച്ച് അറിയില്ല

ഡിസിസിയെ ബന്ധപ്പെടാമെന്ന് ഉറപ്പുനൽകുന്നു

 അവിടെ വെറുതെ പോകാൻ പാടില്ല

എൻറെ പാർട്ടി ഇനി അക്രമം നടത്തില്ല എന്ന് പ്രഖ്യാപിക്കാൻ വേണ്ടിയാകണം പോകുന്നത്

വെറുമൊരു രാഷ്ട്രീയ സന്ദർശനം ആയി മാറരുത്

 ഉയർന്നുവന്ന രാഷ്ട്രീയ വികാരത്തെ ശമിപ്പിക്കാൻ വേണ്ടി ആകരുത്

 ശരത്ത് ലാലിനെതിരായ കെ വി കുഞ്ഞിരാമൻ ആരോപണങ്ങളെ തള്ളി മുല്ലപ്പള്ളി

ശരത് ലാൽ അക്രമ സ്വഭാവം ഉള്ള ആളല്ല

മികച്ച സംഘാടകൻ

ആരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇതുണ്ടാകുന്നത്

 താൻ കേരള കോൺഗ്രസിനെ കുറിച്ച് പറഞ്ഞത് സൗഹാർദപരമായി

 കേരള കോൺഗ്രസിലെ വിഷയം ആഭ്യന്തര കാര്യം

 അത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കില്ല.

 കോൺഗ്രസിന് തലവേദന ആകില്ല

ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് മോൻസിനോട് പറഞ്ഞത്

 എൻ എസ് എസിനെ കുറിച്ച് പറയാൻ കോടിയേരിക്ക് എന്തവകാശം

എൻഎസ്എസിനെ ചരിത്രം കോടിയേരി പഠിക്കണം

 നവോത്ഥാന മതിൽ കെട്ടുന്നവർ ചരിത്രം പഠിക്കണം

 ബ്ലാക്ക് മെയിലിന് വഴങ്ങുന്നില്ല എന്ന് മനസ്സിലാകുമ്പോൾ തിണ്ണ നിരങ്ങുന്ന ചരിത്രമാണ് സിപിഎമ്മിന്

തെരഞ്ഞെടുപ്പടുക്കുമ്പോൾ ആണ് സിപിഎമ്മിന് ചെയ്യുന്നത്

 കെ കേളപ്പനും മന്നത്ത് പത്മനാഭനും ജാതിവാൽ മുറിച്ചവർ

: സഭാ നേതാക്കൾക്കെതിരെ പറഞ്ഞിട്ട് തിരഞ്ഞെടുപ്പടുക്കുമ്പോൾ കാൽക്കൽ പോയി നമസ്കരിക്കുന്ന ചരിത്രമാണ് പിണറായിയുടേത്

 ഉമ്മൻചാണ്ടി മത്സരിക്കണം എന്ന അഭിപ്രായമാണ് തനിക്കുളളത്

തീരുമാനമെടുക്കേണ്ടത് അദ്ദേഹം

ഹൈക്കമാൻഡ് നിർബന്ധിക്കില്ല

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.