ETV Bharat / state

അമ്മയും കുഞ്ഞും തോട്ടില്‍ മരിച്ച നിലയില്‍ - mother and child dead

കോതനല്ലൂർ ചാമക്കാലായില്‍ വലിയകുളത്തില്‍ അനീഷിന്‍റെ ഭാര്യ ഒബേ, മകൻ അദ്വൈത് എന്നിവരാണ് മരിച്ചത്

അമ്മയും കുഞ്ഞും മരിച്ചു  കോട്ടയത്ത് അമ്മയും കുഞ്ഞും മരിച്ചു  തോട്ടില്‍ യുവതിയും കുഞ്ഞും മരിച്ചു  mother and child dead  kottayam mother dead
അമ്മയും കുഞ്ഞും തോട്ടില്‍ മരിച്ച നിലയില്‍
author img

By

Published : May 10, 2020, 6:25 PM IST

കോട്ടയം: കോതനല്ലൂർ കുഴിയാഞ്ചല്‍ തോട്ടില്‍ യുവതിയെയും രണ്ടര വയസുള്ള കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കോതനല്ലൂർ ചാമക്കാലായില്‍ വലിയകുളത്തില്‍ അനീഷിന്‍റെ ഭാര്യ ഒബേ, മകൻ അദ്വൈത് എന്നിവരാണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കടുത്തുരുത്തി പൊലീസ് മേല്‍ നടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.