കോട്ടയം: എംജി സർവകലാശാലയിലെ അദാലത്തുമായി ബന്ധപ്പെട്ട രേഖകൾ ചോർന്നതില്‍ അന്വേഷണം പ്രഖ്യാപിച്ചു. സർവകലാശാല ജോയിന്റ് രജിസ്ട്രാർക്കാണ് അന്വേഷണത്തിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണ ചുമതലയില്‍ നിന്ന് രജിസ്ട്രാർ പിന്മാറിയതിനെത്തുടർന്നാണ് അന്വേഷണം ജോയിന്‍റ് രജിസ്ട്രാറെ ഏൽപ്പിച്ചത്. അതേസമയം അധികൃതർ ജീവനക്കാർക്ക് മേൽ കുറ്റങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി എംജി സർവ്വകലാശാല എംപ്ലോയീസ് യൂണിയനും രംഗത്തെത്തിയിരുന്നു.
എംജി സർവകലാശാല അദാലത്തുമായി ബന്ധപ്പെട്ട രേഖകൾ ചോർന്നതില്‍ അന്വേഷണം
സർവകലാശാല ജോയിന്റ് രജിസ്ട്രാർക്കാണ് അന്വേഷണ ചുമതല. രജിസ്ട്രാര്‍ അന്വേഷണ ചുമതലയില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ജോയിന്‍റ് രജിസ്ട്രാര്‍ക്ക് ചുതമല നല്‍കിയത്.
കോട്ടയം: എംജി സർവകലാശാലയിലെ അദാലത്തുമായി ബന്ധപ്പെട്ട രേഖകൾ ചോർന്നതില്‍ അന്വേഷണം പ്രഖ്യാപിച്ചു. സർവകലാശാല ജോയിന്റ് രജിസ്ട്രാർക്കാണ് അന്വേഷണത്തിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണ ചുമതലയില്‍ നിന്ന് രജിസ്ട്രാർ പിന്മാറിയതിനെത്തുടർന്നാണ് അന്വേഷണം ജോയിന്‍റ് രജിസ്ട്രാറെ ഏൽപ്പിച്ചത്. അതേസമയം അധികൃതർ ജീവനക്കാർക്ക് മേൽ കുറ്റങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി എംജി സർവ്വകലാശാല എംപ്ലോയീസ് യൂണിയനും രംഗത്തെത്തിയിരുന്നു.
എംജി സർവകലാശാലയിൽ രേഖകൾ ചോർന്നതിൽ അന്വേഷണം പ്രഖ്യാപിച്ചു.
അദാലത്തുമായി ബന്ധപ്പെട്ട രേഖകൾ ചേർന്നതിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
സർവകലാശാല ജോയിന്റ് രജിസ്ട്രാർക്കാണ് അന്വേഷണ ചുമതല.
രജിസ്ട്രാർ പിന്മാറിയതിനെത്തുടർന്നാണ് അന്വേഷണം ജോയിൻ രജിസ്ട്രാറെ ഏൽപ്പിച്ചത്.
അധികൃതർ ജീവനക്കാർക്ക് മേൽ കുറ്റങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി എംജി സർവ്വകലാശാല എംപ്ലോയിസ് യൂണിയൻ രംഗത്തെത്തിയിരുന്നു.
Conclusion: