ETV Bharat / state

കോട്ടയത്ത് കൂരോപ്പടയിൽ വൻ കവർച്ച; 50 പവനിലധികം സ്വർണവും, പണവും കവർന്നു

ഫാദർ ജേക്കബ് നൈനാനും, ഭാര്യയും തൃക്കോതമംഗലത്തെ ദേവാലയത്തിലേക്ക് പോയതായിരുന്നു. ഈ സമയത്താണ് കവര്‍ച്ച. കവർച്ച നടത്താൻ എത്തിയവർ വീടുമുഴുവൻ മുളകുപൊടി വിതറിയിട്ടുമുണ്ട്.

author img

By

Published : Aug 9, 2022, 10:45 PM IST

കോട്ടയത്ത് കൂരോപ്പടയിൽ വൻ കവർച്ച  കൂരോപ്പടയിൽ വീട്ടില്‍ കവര്‍ച്ച  Massive robbery at home  Massive robbery at home Kooropada  robbery at home Kooropada Kottayam
കോട്ടയത്ത് കൂരോപ്പടയിൽ വൻ കവർച്ച; 50 പവനിലധികം സ്വർണവും, പണവും കവർന്നു

കോട്ടയം: പാമ്പാടി കൂരോപ്പടക്ക് സമീപം വീട്ടില്‍ വൻ കവർച്ച. ചെന്നാമറ്റം ഇലപ്പനാൽ ഫാദർ ജേക്കബ് നൈനാന്‍റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. മോഷ്ടാവിനെ കൈയിൽ നിന്നും വീണു എന്ന് കരുതപ്പെടുന്ന നിലയിൽ രണ്ടര പവൻ സ്വർണം പുരയിടത്തില്‍ നിന്നും കിട്ടി. ചൊവ്വാഴ്ച (09.08.2022) വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

ഫാദർ ജേക്കബ് നൈനാനും, ഭാര്യയും തൃക്കോതമംഗലത്തെ ദേവാലയത്തിലേക്ക് പോയതായിരുന്നു. ഈ സമയത്താണ് കവര്‍ച്ച. വീടിന്‍റെ മറ്റു മുറികളിൽ വച്ചിരുന്ന അലമാരകളും കുത്തി തുറക്കുവാനുള്ള ശ്രമവും നടന്നിട്ടുണ്ട്. അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.

കവർച്ച നടത്താൻ എത്തിയവർ വീടുമുഴുവൻ മുളകുപൊടി വിതറിയിട്ടുമുണ്ട്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.

Also Read: 'പൂജ' നടത്തിയശേഷം കവര്‍ച്ച, 80 ലക്ഷത്തിലേറെ വിലയുള്ള സ്വര്‍ണമൊളിപ്പിച്ചത് മരത്തില്‍, കൊല്ലത്ത് പൊലീസിനെ വട്ടം കറക്കിയ കള്ളന്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.