കോട്ടയം: മാണി സി. കാപ്പന്‍റെ വരവ് പാലായിൽ യുഡിഎഫിന് ഊർജ്ജം പകർന്നിട്ടുണ്ടെന്നും കാപ്പൻ ശക്തനായ എതിരാളിയെന്ന് പി.ജെ. ജോസഫ്. പി. സി. ജോർജിനെ മുന്നണിയിലെടുക്കുന്ന കാര്യം യുഡിഎഫാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലെ സീറ്റു വിഭജനം ചർച്ചയായിട്ടില്ലെന്നും അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
മാണി സി. കാപ്പൻ ശക്തനായ എതിരാളിയെന്ന് പി. ജെ. ജോസഫ് - P. J. Joseph
പി. സി. ജോർജിനെ മുന്നണിയിലെടുക്കുന്ന കാര്യം യുഡിഎഫാണ് തീരുമാനിക്കേണ്ടതെന്നും പി. ജെ. ജോസഫ്.
മാണി സി. കാപ്പൻ
കോട്ടയം: മാണി സി. കാപ്പന്‍റെ വരവ് പാലായിൽ യുഡിഎഫിന് ഊർജ്ജം പകർന്നിട്ടുണ്ടെന്നും കാപ്പൻ ശക്തനായ എതിരാളിയെന്ന് പി.ജെ. ജോസഫ്. പി. സി. ജോർജിനെ മുന്നണിയിലെടുക്കുന്ന കാര്യം യുഡിഎഫാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലെ സീറ്റു വിഭജനം ചർച്ചയായിട്ടില്ലെന്നും അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
Last Updated : Feb 16, 2021, 2:14 PM IST