ETV Bharat / state

വീട്ടിൽ കയറി യുവതിയെ അപമാനിക്കാൻ ശ്രമം; ഒരാള്‍ പിടിയില്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത

കഴിഞ്ഞദിവസം അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവിനെ ആക്രമിക്കുകയും യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്‌തതിന് ഒരാള്‍ പിടിയില്‍

man got arrested  who try to harras women  try to harras women in kottayam  women harrasment  latest news in kottayam  crime against women  latest news today  try to harras women in house  വീട്ടിൽക്കയറി യുവതിയെ അപമാനിക്കാൻ ശ്രമം  അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി  യുവതിയെ അപമാനിക്കാൻ ശ്രമിച്ചു  കോട്ടയത്ത് യുവതിയ്‌ക്ക് നേരെ ആക്രമണം  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
വീട്ടിൽക്കയറി യുവതിയെ അപമാനിക്കാൻ ശ്രമം; ഒരാള്‍ പിടിയില്‍
author img

By

Published : Nov 8, 2022, 7:17 PM IST

കോട്ടയം: അയൽവാസിയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. അതിരമ്പുഴ മാന്നാനം നാൽപ്പാത്തിമല ഭാഗത്ത് പാതാപള്ളി വീട്ടിൽ ഷിജു എന്ന് വിളിക്കുന്ന ഷൈജു പി രാജേന്ദ്രൻ (40) എന്നയാളെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ കഴിഞ്ഞദിവസം അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവിനെ ആക്രമിക്കുകയും യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ എസ്.ഐ വിദ്യ വി, പവനൻ, സി.പി.ഒ മാരായ ജോജി, സിബിച്ചൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.