കോട്ടയം: ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മുന്നോട്ടു പോകുമെന്ന് ലതിക സുഭാഷ്. മറ്റ് ചർച്ചകൾ നടക്കുന്നില്ല. മണ്ഡലത്തില്‍ മികച്ച മത്സരം കാഴ്ചവയ്ക്കും. വിജയപ്രതീക്ഷയുണ്ടെന്നും ലതിക സുഭാഷ് പറഞ്ഞു.
ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മുന്നോട്ടു പോകുമെന്ന് ലതിക സുഭാഷ് - latika subhash
ഏറ്റുമാനൂരിൽ മത്സരിക്കും. വിജയപ്രതീക്ഷയുണ്ടെന്നും ലതിക സുഭാഷ്
ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മുന്നോട്ടു പോകും: ലതിക സുഭാഷ്