ETV Bharat / state

എരുമേലിയിൽ ഉരുൾപൊട്ടൽ ; എൻഡിആർഎഫ് സംഘം സ്ഥലത്ത് - landslide in kottayam

വൈകിട്ട് ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്

കനത്ത മഴ തുടരുന്നു  landslide in kottayam erumeli  എരുമേലിയിൽ ഉരുൾപൊട്ടൽ  എരുമേലി ഉരുൾപൊട്ടൽ  ഉരുൾപൊട്ടൽ  എൻഡിആർഎഫ് സംഘം  എൻഡിആർഎഫ്  മഴ മുന്നറിയിപ്പ്  kottayam landslide  landslide in kottayam erumeli  landslide in kottay erumeli  landslide in kottayam  erumeli landslide
എരുമേലിയിൽ ഉരുൾപൊട്ടൽ; എൻഡിആർഎഫ് സംഘം പുറപ്പെട്ടു
author img

By

Published : Oct 28, 2021, 8:10 PM IST

കോട്ടയം : എരുമേലി തെക്ക് വില്ലേജിൽ ഏഞ്ചൽ വാലി ഭാഗത്ത് ഉരുൾപൊട്ടിയതായി റിപ്പോർട്ട്. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. ഉരുൾപൊട്ടിയത് വനത്തിലാണെന്നും വെള്ളം വീടുകളിൽ കയറിയെങ്കിലും ഒഴുകിപ്പോയതായുമാണ് വിവരം.

ALSO READ:Kerala Rain update; തെക്കന്‍ കേരളത്തില്‍ നാളെ അതിതീവ്രമഴയ്ക്ക് സാധ്യത

വൈകിട്ട് ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴ സാധ്യതയുള്ളതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്‌ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.