കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ മഹാത്മ ഗാന്ധി സര്‍വകലാശാല (Mahatma Gandhi University) നാളെ (16.11.21) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാല അറിയിച്ചു.
എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു - കേരളത്തില്‍ അതിശക്തമായ മഴ
ചൊവ്വാഴ്‌ച നടത്താനിരുന്ന പരീക്ഷകളാണ് എംജി സര്‍വകലാശാല (Mahatma Gandhi University) മാറ്റിയത്.
എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു