ETV Bharat / state

കോട്ടയത്ത് വിജയം ഉറപ്പാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി പി.സി തോമസ്

മൂവാറ്റുപുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്‍റിലെത്തിയ കാലഘട്ടത്തിൽ കേരളത്തിൽ എത്തിച്ച വികസന പ്രവർത്തനങ്ങളാണ് പ്രധാന പ്രചാരണ വിഷയങ്ങളായി പി.സി തോമസ് ഉയർത്തിക്കാണിക്കുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവിധ ജനകീയ പദ്ധതികൾ എൻ.ഡി.എയുടെ വിജയത്തിന് അടിത്തറയുണ്ടാക്കുമെന്ന് പി.സി തോമസ് പറയുന്നു.

പി.സി തോമസ്
author img

By

Published : Mar 29, 2019, 6:50 PM IST

Updated : Mar 29, 2019, 7:52 PM IST

കോട്ടയം ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി പി.സി തോമസ്. ആറ് തവണ പാർലമെന്‍റ്പ്രതിനിധിയായപരിചയ സമ്പത്തിലൂന്നിയുള്ള പ്രഖ്യാപനങ്ങളും സമീപനങ്ങളുമാണ് എൻ.ഡി.എ സ്ഥാനാർഥി പി.സി തോമസ് മുന്നോട്ടുവയ്ക്കുന്നത്.

താൻ കേരളത്തിൽ കൊണ്ടുവന്ന പദ്ധതിയായ ശബരി റെയിൽപാത മുടങ്ങിക്കിടക്കാൻ കാരണം സംസ്ഥാന സർക്കാരാണെന്നും പി.സി ആരോപിക്കുന്നു. പാർലമെന്‍റിൽ ശബ്ദമുയർത്താൻ സാധിക്കുന്ന ആളാവണം കോട്ടയത്ത് നിന്ന് പാർലമെന്‍റിലെത്തേണ്ടത്. അതിന് പാർലമെന്‍റ്ചട്ടങ്ങൾ മാത്രം പഠിച്ചാൽ മതിയെന്നും പി.സി.തോമസ് പറയുന്നു.

കോട്ടയത്ത് എൻ.ഡി.എക്ക്അനുകൂലമായ നിരവധി സാഹചര്യങ്ങളുണ്ട്. എം.പി എന്ന നിലയിൽ മുൻ കാലഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ ജനപിന്തുണക്ക് കാരണമാകും. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവിധ ജനകീയ പദ്ധതികൾ എൻ.ഡി.എയുടെ വിജയത്തിന് അടിത്തറയുണ്ടാക്കും. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലമാണെന്നതിനാൽ കോട്ടയത്ത്വിജയം ഉറപ്പാണെന്ന്പി.സി.തോമസ് പറയുന്നു.

Intro:കോട്ടയം ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് എൽഡിഎ സ്ഥാനാർത്ഥി പിസി തോമസ്

Body:ആറ് തവണകളിലായി പാർലമെൻറ് പ്രതിനിധിയായി പരിചയസമ്പത്തിലൂന്നിയുള്ള പ്രഖ്യാപനങ്ങളും സമീപനങ്ങളുമാണ് എൻഡിഎ സ്ഥാനാർഥി പി സി തോമസ് പങ്കുവഹിക്കുന്നത്. കോട്ടയത്തെ ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷ്യംവഹിക്കാൻ പോകുന്നത് എന്നാണ് പിസി തോമസിൻെറ പക്ഷം. മൂവാറ്റുപുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെൻറിൽ എത്തിയ കാലഘട്ടത്തിൽ കേരളത്തിൽ എത്തിച്ച വികസനപ്രവർത്തനങ്ങളാണ് പ്രധാന പ്രചരണ വിഷയങ്ങളായി പിസി തോമസ് ഉയർത്തിക്കാണിക്കുന്ന്

റബ്ബർ ഡൽഹിയിൽ നിന്നുള്ള മംഗള എക്സ്പ്രസ്സ് ശബരി റെയിൽ പാത എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ബൈത്ത്

താൻ കേരളത്തിൽ കൊണ്ടുവന്ന പദ്ധതിയായ ശബരി റെയിൽപാത മുടങ്ങി കിടക്കാൻ കാരണം കേരളസർക്കാർ ആണെന്നും പിസി ആരോപിക്കുന്നു. പാർലമെൻറിൽ ശബ്ദമുയർത്താൻ സാധിക്കുന്ന ആളാവണം കോട്ടയത്തുനിന്ന് പാർലമെൻറിൽ എത്താൻ. അതിന് പാർലമെൻറ് ചട്ടങ്ങൾ മാത്രം പഠിച്ചാൽ മതി. ജോസ് കെ മാണിക്ക് സാധിച്ചിട്ടില്ലെന്ന് പിസി തോമസ് പറയാതെ പറയുന്നു. ശബരിമല വിഷയം പ്രചരണത്തിൽ സുപ്രധാനമാകുന്നത് എങ്ങനെയെന്നും പിസി തോമസ് വ്യക്തമാക്കുന്നു.

byt

കോട്ടയത്ത് എൻഡിഎയ്ക്ക് അനുകൂലമായ നിരവധി സാഹചര്യങ്ങളുണ്ട്. എംപി എന്ന നിലയിൽ മുൻകാല ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ ജനപിന്തുണക്ക് കാരണമാകും. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവിധ ജനകീയ പദ്ധതികൾ എൻ ഡി എ യുടെ വിജയത്തിന് അടിത്തറ ഉണ്ടാകും. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലമാണ് അതിനാൽതന്നെ കോട്ടയത്തെ വിജയമാണെന്നു പറയുന്നു.

Conclusion:ഇ ടിവി ഭാരത് കോട്ടയം
Last Updated : Mar 29, 2019, 7:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.