ETV Bharat / state

പ്രാദേശിക കേരള കോൺഗ്രസ് (എം) നേതാവ് അന്തരിച്ചു - Kerala Congress (M) leader

അസുഖ ബാധിതനായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് (എം) നേതാവ് അന്തരിച്ചു  കേരള കോൺഗ്രസ് (എം) നേതാവ്  ഷാജൻ കട്ടച്ചിറ അന്തരിച്ചു  ഷാജൻ കട്ടച്ചിറ  Kerala Congress (M) leader passes away  Kerala Congress (M) leader  shajan kattacchira
പ്രാദേശിക കേരള കോൺഗ്രസ് (എം) നേതാവ് അന്തരിച്ചു
author img

By

Published : Jun 3, 2021, 11:36 AM IST

കോട്ടയം: കേരള കോൺഗ്രസ് (എം) നേതാവും കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ മുൻ പ്രസിഡൻ്റുമായ ഷാജൻ കട്ടച്ചിറ അന്തരിച്ചു. അസുഖ ബാധിതനായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. കോട്ടയത്തെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ മാത്യു ആൻഡ് സൺസ് ഡയറക്ടറാണ്.

കേരള കോൺസ് (എം) സംസ്ഥാന കമ്മിറ്റിയംഗം, കോട്ടയം നിയോജക മണ്ഡലം പ്രസിഡൻ്റ്, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഷാജൻ കോട്ടയത്തെ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. നാളെ സംസ്‌കാരം നടത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.