ETV Bharat / state

കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി നാളെ; സീറ്റിനായി പടപൊരുതാൻ മാണിയും ജോസഫും

കോട്ടയം സീറ്റ് വച്ചു മാറുന്ന കാര്യത്തിൽ ആലോചന പോലും ഉണ്ടാകില്ലെന്ന് മാണി വിഭാഗം വ്യക്തമാക്കിയ സാഹചര്യത്തിൽ സ്റ്റിയറിങ് കമ്മറ്റിയിലെ ഒരു ഭാഗത്തെ തങ്ങൾക്കൊപ്പം നിർത്തി സീറ്റ് ആവശ്യം ശക്തമാക്കാനാണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്.

പിജെ ജോസഫും കെഎം മാണിയും
author img

By

Published : Mar 9, 2019, 8:19 PM IST

Updated : Mar 9, 2019, 8:28 PM IST

കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റ് ആവശ്യവുമായി പിജെ ജോസഫ് ഉറച്ച് നിൽക്കുന്നതിൽ മാണി വിഭാഗത്തിന് കടുത്ത പ്രതിഷേധമാണ് ഉള്ളത്. കോൺഗ്രസിലെ ചില നേതാക്കളാണ് പിജെ ജോസഫിനെ പിന്നിലെന്നും ആരോപണമുണ്ട്. അതേസമയം നാളെ നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റിയിലും സീറ്റ് ആവശ്യം ഉന്നയിക്കാനാണ് പിജെ ജോസഫ് പക്ഷത്തിന്‍റെ തീരുമാനം.

പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്നനിലപാടാണ് സീറ്റ് ആവശ്യത്തിലൂടെ ജോസഫ് ഉയർത്തുന്നതെന്ന നിലപാടിലാണ് മാണി വിഭാഗം. അതിനാൽ സ്റ്റിയറിങ് കമ്മിറ്റിയിൽ പിജെ ജോസഫിൻെറ സീറ്റ് ആവശ്യത്തെ മാണി വിഭാഗം ശക്തമായി എതിർക്കും. സ്റ്റിയറിങ് കമ്മറ്റിയിലെ ഒരു ഭാഗത്തെ തങ്ങൾക്കൊപ്പം നിർത്തി ആവശ്യം ശക്തമാക്കാനാണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്.

കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി നാളെ

കോട്ടയം സീറ്റ് വച്ചു മാറുന്ന കാര്യത്തിൽ ആലോചന പോലും ഉണ്ടാകില്ലെന്ന് മാണി വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു. സ്റ്റീയറിങ് കമ്മിറ്റിയിലെ ഭൂരിപക്ഷം മുതലാക്കി പി ജെ യുടെ സീറ്റ് ആവശ്യത്തെ പ്രതിരോധിക്കാനാണ് മാണി വിഭാഗത്തിന്‍റെ നീക്കം. പാർട്ടിക്കുള്ളിലെ പ്രമുഖനായ ഒരു നേതാവിനെ രംഗത്ത് എത്തിക്കാനാണ് മാണിയുടെ തീരുമാനം. മോൻസ് ജോസഫ് അടക്കമുള്ള നേതാക്കൾ നിലപാട് കടുപ്പിച്ചാൽ കേരള കോൺഗ്രസിൽ ഒരു പൊട്ടിത്തെറി സാധ്യതയും ഏറെയാണ്.

Intro: കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റ് ആവശ്യവുമായി പിജെ ജോസഫ് ഉറച്ച് നിൽക്കുന്നതിൽ മാണി വിഭാഗത്തിന് കടുത്ത പ്രതിഷേധമാണ് ഉള്ളത്. കോൺഗ്രസിലെ ചില നേതാക്കളാണ് പിജെ ജോസഫിനെ പിന്നിലെന്നും ആരോപണമുണ്ട്. നാളെ നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റിയിലും സീറ്റ് ആവശ്യം ഉന്നയിക്കാനാണ് പിജെ ജോസഫ് പക്ഷത്തിന് തീരുമാനം.

Body:കേരള കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്ന പിജെ ജോസഫ് ആണെന്ന നിഗമനത്തിലാണ് മാണി വിഭാഗം. പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്നു നിലപാടാണ് സീറ്റ് ആവശ്യത്തിലൂടെ ജോസഫ് ഉയർത്തുന്നത്. നാളെ നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ പിജെ ജോസഫിൻെറ സീറ്റ് ആവശ്യത്തെ മാണി വിഭാഗം ശക്തമായി എതിർക്കും. സ്റ്റിയറിംഗ് കമ്മറ്റിയിലെ ഒരു ഭാഗത്തെ തങ്ങൾക്കൊപ്പം നിർത്തി ആവശ്യം ശക്തമാക്കാനാണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്. കോട്ടയം സീറ്റ് വച്ചു മാറുന്ന കാര്യത്തിൽ ആലോചനപോലും ഉണ്ടാകില്ലെന്ന് മാണി വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു. സ്റ്റീയറിംഗ് കമ്മിറ്റിയിലെ ഭൂരിപക്ഷം മുതലാക്കി പി ജെയുടെ സീറ്റ് ആവശ്യത്തെ പ്രതിരോധിക്കാനാണ് മാണി വിഭാഗത്തിന് നീക്കം. പാർട്ടിക്കുള്ളിലെ പ്രമുഖനായ ഒരു നേതാവിനെ രംഗത്ത് എത്തിക്കാനാണ് മാണിയുടെ തീരുമാനം. മോൻസ് ജോസഫ് അടക്കമുള്ള നേതാക്കൾ നിലപാട് കടുപ്പിച്ചാൽ കേരള കോൺഗ്രസിൽ ഒരു പൊട്ടിത്തെറി സാധ്യതയും ഏറെയാണ്.

Conclusion:subin തോമസ് etv വിഭാഗം കോട്ടയം
Last Updated : Mar 9, 2019, 8:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.