കോട്ടയം: അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ്.കെ മാണി വിഭാഗത്തിന് ജയം. 63 വോട്ടിനാണ് ജോസ് വിഭാഗം സ്ഥാനാർഥി ജോർജ് തോമസ് വിജയിച്ചത്. ജോസ്- ജോസഫ് വിഭാഗങ്ങൾ നേരിട്ട് ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പാണ് അകലക്കുന്നത് നടന്നത്. പൂവത്തിളപ്പ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തിൽ മത്സരിച്ചത് ജോസഫ് വിഭാഗം ആയിരുന്നു.
അകലക്കുന്നത്ത് ജോസഫിന് തിരിച്ചടി; ജോസ് പക്ഷം സ്ഥാനാർഥിക്ക് ജയം - p j jospeh
ജോസ്- ജോസഫ് വിഭാഗങ്ങൾ നേരിട്ട് ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പാണ് അകലക്കുന്നത് നടന്നത്
കോട്ടയം: അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ്.കെ മാണി വിഭാഗത്തിന് ജയം. 63 വോട്ടിനാണ് ജോസ് വിഭാഗം സ്ഥാനാർഥി ജോർജ് തോമസ് വിജയിച്ചത്. ജോസ്- ജോസഫ് വിഭാഗങ്ങൾ നേരിട്ട് ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പാണ് അകലക്കുന്നത് നടന്നത്. പൂവത്തിളപ്പ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തിൽ മത്സരിച്ചത് ജോസഫ് വിഭാഗം ആയിരുന്നു.
കോട്ടയം അകലക്കുന്നത് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന് വിജയം
63 വോട്ടിന് ജോസ് വിഭാഗം സ്ഥാനാർത്ഥി ജോർജ് തോമസ് വിജയിച്ചു
ജോസ് ജോസഫ് വിഭാഗങ്ങൾ നേരിട്ട് ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പായിരുന്നു നടന്നത്
രണ്ടില ചിഹ്നത്തിൽ മത്സരിച്ച ജോസഫ് വിഭാഗം ആയിരുന്നു
അകലക്കുന്നം പൂവത്തിളപ്പ് വാർഡിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നത്
ജോസ് വിഭാഗം നേതാവും പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന ബേബി പന്തലാനി മരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്
Conclusion: