ETV Bharat / state

യു.ഡി.എഫിന് തലവേദനയായി കുട്ടനാട് സീറ്റ്

സീറ്റ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പരസ്യ അവകാശവാദമുന്നയിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ആവശ്യവുമായി സമീപിക്കാന്‍ യൂത്ത് ഫ്രണ്ട് ജേക്കബ് തീരുമാനനിച്ചു

author img

By

Published : Jan 16, 2020, 7:10 PM IST

Updated : Jan 17, 2020, 7:17 PM IST

സീറ്റില്‍ അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസും ജേക്കബ് വിഭാഗവും നടത്തുന്ന യുദ്ധം യു.ഡി.എഫിന് തലവേദനയാകുന്നു
സീറ്റില്‍ അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസും ജേക്കബ് വിഭാഗവും നടത്തുന്ന യുദ്ധം യു.ഡി.എഫിന് തലവേദനയാകുന്നു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കുട്ടനാട് സീറ്റിനെ ചൊല്ലി ജോസ് കെ.മാണി, പി.ജെ.ജോസഫ് പോരു മുറുകുന്നതിനിടെ സീറ്റില്‍ അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും രംഗത്തെത്തിയത് യു.ഡി.എഫിന് തലവേദനയാകുന്നു.

സീറ്റ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പരസ്യ അവകാശവാദമുന്നയിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ആവശ്യവുമായി സമീപിക്കാന്‍ യൂത്ത് ഫ്രണ്ട് ജേക്കബ് തീരുമാനനിച്ചു. 2001ല്‍ കുട്ടനാട് സീറ്റില്‍ ജേക്കബ് വിഭാഗമാണ് മത്സരിച്ചിരുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2001ല്‍ ജേക്കബ് വിഭാഗത്തിന്റെ സ്ഥാനാർഥിയായി ഉമ്മന്‍മാത്യുവാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിയായത്. എന്നാല്‍ 2005ല്‍ ജേക്കബ് വിഭാഗം കെ.കരുണാകരന്‍ രൂപീകരിച്ച ഡി.ഐ.സിയില്‍ ലയിച്ചു. അങ്ങനെ ഡി.ഐ.സി സ്ഥാനാർഥിയായാണ് തോമസ് ചാണ്ടി 2006ല്‍ കുട്ടനാട്ടില്‍ മത്സരിച്ചു വിജയിക്കുന്നത്.

ഡി.ഐ.സി എന്‍.സി.പിയില്‍ ലയിച്ചതോടെ തോമസ് ചാണ്ടി എന്‍.സി.പി വഴി എല്‍.ഡി.എഫിലെത്തി. 2010ല്‍ മാണിയും ജോസഫും ലയിച്ച് കേരള കോണ്‍ഗ്രസ് ഒന്നായി. 2011ല്‍ ഡോ.കെ.സി.ജോസഫ് കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥിയായി മത്സരിച്ചിട്ടും വിജയിച്ചില്ല. 2016 ല്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥിയായി അഡ്വ. ജേക്കബ് എബ്രഹാം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011ല്‍ മത്സരിച്ച ഡോ.കെ.സി.ജോസഫാകട്ടെ കേരള കോണ്‍ഗ്രസ് എം വിട്ട് എല്‍.ഡി.എഫ് സ്ഥാനാർഥിയായി 2016ല്‍ ചങ്ങനാശേരിയില്‍ മത്സരിക്കുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോസ്.കെ.മാണിയും പി.ജെ.ജോസഫും ഒരു പോലെ സീറ്റിനായി അവകാശവാദവുമായി രംഗത്തു നില്‍ക്കുമ്പോള്‍ രണ്ടു വിഭാഗത്തിനും വിജയ സാധ്യത കുറവാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിനായാണ് കേരള കോണ്‍ഗ്രസ് ജേക്കബ് സീറ്റാവശ്യപ്പെടുന്നത്. 2016ല്‍ ജേക്കബ് വിഭാഗത്തില്‍ നിന്ന് അങ്കമാലി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തതോടെയാണ് ജോണിനെല്ലൂരിന് മത്സരിക്കാന്‍ അവസരം നഷ്ടപ്പെട്ടതെന്നും അത് കുട്ടനാട്ടിലൂടെ തിരിച്ചു വേണമെന്നുമാണ് ജേക്കബ് വിഭാഗത്തിന്‍റെ വാദം.

Intro:ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന കുട്ടനാട് സീറ്റിനെ ചൊല്ലി ജോസ് കെ.മാണി, പി.ജെ.ജോസഫ് പോരു മുറുകുന്നതിനിടെ സീറ്റില്‍ അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും രംഗത്തെത്തിയത് യു.ഡി.എഫിന് തലവേദനയാകുന്നു. സീറ്റ്്് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പരസ്യ അവകാശവാദമുന്നയിച്ചതിനു പിന്നാലെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ആവശ്യവുമായി സമീപിക്കാന്‍ യൂത്ത് ഫ്രണ്ട് ജേക്കബ് തീരുമാനനിച്ചു. 2001ല്‍ കുട്ടനാട് സീറ്റില്‍ ജേക്കബ് വിഭാഗമാണ് മത്സരിച്ചിരുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2001ല്‍ ജേക്കബ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍മാത്യുവാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായത്. എന്നാല്‍ 2005ല്‍ ജേക്കബ് വിഭാഗം കെ.കരുണാകരന്‍ രൂപീകരിച്ച ഡി.ഐ.സിയില്‍ ലയിച്ചു. അങ്ങനെ ഡി.ഐ.സി സ്ഥാനാര്‍ത്ഥിയായാണ് തോമസ് ചാണ്ടി 2006ല്‍ കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിക്കുന്നത്. ഡി.ഐ.സി എന്‍.സി.പിയില്‍ ലയിച്ചതോടെ തോമസ് ചാണ്ടി എന്‍.സി.പി വഴി എല്‍.ഡി.എഫിലെത്തി. 2010ല്‍ മാണിയും ജോസഫും ലയിച്ച് കേരള കോണ്‍ഗ്രസ് ഒന്നായി. 2011ല്‍ ഡോ.കെ..സി.ജോസഫ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടും വിജയിച്ചില്ല. 2016 ല്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി അഡ്വ. ജേക്കബ് എബ്രഹാം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011ല്‍ മത്സരിച്ച ഡോ.കെ.സി.ജോസഫാകട്ടെ കേരള കോണ്‍ഗ്രസ് എം വിട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി 2016ല്‍ ചങ്ങനാശേരിയില്‍ മത്സരിക്കുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോസ്.കെ.മാണിയും പി.ജെ.ജോസഫും ഒരു പോലെ സീറ്റിനായി അവകാശവാദവുമായി രംഗത്തു നില്‍ക്കുമ്പോള്‍ രണ്ടു വിഭാഗത്തിനും വിജയ സാധ്യത കുറവാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിനായാണ് കേരള കോണ്‍ഗ്രസ് ജേക്കബ് സീറ്റാവശ്യപ്പെടുന്നത്. 2016ല്‍ ജേക്കബ് വിഭാഗത്തില്‍ നിന്ന് അങ്കമാലി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തതോടെയാണ് ജോണിനെല്ലൂരിന് മത്സരിക്കാന്‍ അവസരം നഷ്ടപ്പെട്ടതെന്നും അത് കുട്ടനാട്ടിലൂടെ തിരിച്ചു വേണമെന്നുമാണ് ജേക്കബ് വിഭാഗത്തിന്റെ വാദം.
Body:ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന കുട്ടനാട് സീറ്റിനെ ചൊല്ലി ജോസ് കെ.മാണി, പി.ജെ.ജോസഫ് പോരു മുറുകുന്നതിനിടെ സീറ്റില്‍ അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും രംഗത്തെത്തിയത് യു.ഡി.എഫിന് തലവേദനയാകുന്നു. സീറ്റ്്് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പരസ്യ അവകാശവാദമുന്നയിച്ചതിനു പിന്നാലെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ആവശ്യവുമായി സമീപിക്കാന്‍ യൂത്ത് ഫ്രണ്ട് ജേക്കബ് തീരുമാനനിച്ചു. 2001ല്‍ കുട്ടനാട് സീറ്റില്‍ ജേക്കബ് വിഭാഗമാണ് മത്സരിച്ചിരുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2001ല്‍ ജേക്കബ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍മാത്യുവാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായത്. എന്നാല്‍ 2005ല്‍ ജേക്കബ് വിഭാഗം കെ.കരുണാകരന്‍ രൂപീകരിച്ച ഡി.ഐ.സിയില്‍ ലയിച്ചു. അങ്ങനെ ഡി.ഐ.സി സ്ഥാനാര്‍ത്ഥിയായാണ് തോമസ് ചാണ്ടി 2006ല്‍ കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിക്കുന്നത്. ഡി.ഐ.സി എന്‍.സി.പിയില്‍ ലയിച്ചതോടെ തോമസ് ചാണ്ടി എന്‍.സി.പി വഴി എല്‍.ഡി.എഫിലെത്തി. 2010ല്‍ മാണിയും ജോസഫും ലയിച്ച് കേരള കോണ്‍ഗ്രസ് ഒന്നായി. 2011ല്‍ ഡോ.കെ..സി.ജോസഫ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടും വിജയിച്ചില്ല. 2016 ല്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി അഡ്വ. ജേക്കബ് എബ്രഹാം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011ല്‍ മത്സരിച്ച ഡോ.കെ.സി.ജോസഫാകട്ടെ കേരള കോണ്‍ഗ്രസ് എം വിട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി 2016ല്‍ ചങ്ങനാശേരിയില്‍ മത്സരിക്കുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോസ്.കെ.മാണിയും പി.ജെ.ജോസഫും ഒരു പോലെ സീറ്റിനായി അവകാശവാദവുമായി രംഗത്തു നില്‍ക്കുമ്പോള്‍ രണ്ടു വിഭാഗത്തിനും വിജയ സാധ്യത കുറവാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിനായാണ് കേരള കോണ്‍ഗ്രസ് ജേക്കബ് സീറ്റാവശ്യപ്പെടുന്നത്. 2016ല്‍ ജേക്കബ് വിഭാഗത്തില്‍ നിന്ന് അങ്കമാലി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തതോടെയാണ് ജോണിനെല്ലൂരിന് മത്സരിക്കാന്‍ അവസരം നഷ്ടപ്പെട്ടതെന്നും അത് കുട്ടനാട്ടിലൂടെ തിരിച്ചു വേണമെന്നുമാണ് ജേക്കബ് വിഭാഗത്തിന്റെ വാദം.
Conclusion:
Last Updated : Jan 17, 2020, 7:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.