കോട്ടയം: ഈരാറ്റുപേട്ട നഗരസഭ പരിധിയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്‌ച നൂറിലധികം ആളുകളില്‍ നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഈരാറ്റുപേട്ടയില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - covid cases
നൂറിലധികം ആളുകളില്‍ നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ഈരാറ്റുപേട്ടയില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു