കോട്ടയം: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മാസങ്ങളായി അടഞ്ഞുകിടന്ന ഇന്ത്യാര്‍ റബ്ബര്‍ ഫാക്ടറി തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. പാലാ മാര്‍ക്കറ്റിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ ചേര്‍പ്പുങ്കലുള്ള ഫാക്ടറിയാണ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ശമ്പളത്തില്‍ കുറവ് വരുത്താന്‍ തൊഴിലാളികള്‍ തയാറായിട്ടുണ്ട്. മൂന്ന് മാസത്തേക്ക് ശമ്പളത്തില്‍ 400 രൂപയുടെ കുറവ് വരുത്തും. അതിനുശേഷം സ്ഥിതി മെച്ചപ്പെടുന്നതോടെ പഴയ ശമ്പളം നല്‍കും.
ഇന്ത്യാര്‍ റബ്ബര്‍ ഫാക്ടറി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു - പ്രവര്‍ത്തനം ആരംഭിച്ചു
കഴിഞ്ഞ അഞ്ച് മാസമായി ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു