ETV Bharat / state

കോട്ടയത്ത് 17 കാരി സഹോദരനോട് പിണങ്ങി വീടുവിട്ടു ; ഒരു രാത്രി മുഴുവൻ കാട്ടില്‍ - കോട്ടയത്ത് 17 കാരി സഹോദരനോട് പിണങ്ങി വീടുവിട്ടു

സംഭവം കോട്ടയം കറുകച്ചാൽ വെ​ള്ളാ​വൂ​ർ ഏ​റ​ത്തു​വ​ട​ക​ര ആ​ന​ക്ക​ല്ലില്‍

girl went missing in kottayam  girl hides in a bush  കുറ്റികാട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തി  സഹോദരനുമായി പിണങ്ങിയ ശേഷം പെണ്‍കുട്ടി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു
സഹോദരനോട് പിണങ്ങി വീടു വിട്ട 17കാരി ഒരു രാത്രി മുഴുവൻ കാട്ടില്‍
author img

By

Published : Dec 18, 2021, 3:03 PM IST

കോട്ടയം : വീ​ട്ടി​ൽനി​ന്ന് പി​ണ​ങ്ങി ഇ​റ​ങ്ങി കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ രാത്രി മുഴുവൻ നടത്തിയ തിരച്ചിലിന് ശേഷം ക​ണ്ടെ​ത്തി. ശനിയാഴ്‌ച രാ​വി​ലെ 6.45നാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. കോട്ടയം കറുകച്ചാൽ വെ​ള്ളാ​വൂ​ർ ഏ​റ​ത്തു​വ​ട​ക​ര ആ​ന​ക്കല്ലില്‍ ഇ​ന്ന​ലെ രാ​ത്രി ഏഴരമുതലാണ് പെണ്‍കുട്ടിയെ കാണാതായത്.

പൂ​ണി​ക്കാ​വ് സ്വ​ദേ​ശി​നി​യാ​യ 17കാ​രി​യാ​ണ് സ​ഹോ​ദ​ര​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ​ ശേ​ഷം രാ​ത്രി വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. ആ​ന​ക്ക​ല്ല് ഭാ​ഗ​ത്ത് ഒ​റ്റ​യ്ക്ക് ന​ട​ന്നു​വ​രു​ന്ന​തുക​ണ്ട് നാ​ട്ടു​കാ​ർ വി​വ​രം തി​ര​ക്കിയ​തോ​ടെ പെ​ണ്‍​കു​ട്ടി സ​മീ​പ​ത്തെ കുറ്റിക്കാട്ടില്‍ ഓടിക്കയറുകയായിരുന്നു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ച്ചു. അപ്പോഴേക്കും പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് വീ​ട്ടു​കാ​ര്‍ മ​ണി​മ​ല പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് രാ​ത്രി​യി​ൽ ത​ന്നെ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. പുലർച്ചെ ഒ​രു ​മ​ണി വ​രെ തിര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ തി​ര​ച്ചി​ൽ നിര്‍ത്തി രാ​വി​ലെ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.