കോട്ടയം: തെരഞ്ഞെടുപ്പ് ഫലം കെ എം മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടിയെന്ന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. കോടതിക്കൊപ്പം ജനങ്ങളും കേരള കോണ്‍ഗ്രസിനെ അംഗീകരിച്ചിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാറിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. യുഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ വിജയിച്ച സീറ്റുകളില്‍ ഇക്കുറിയും വിജയം ആവര്‍ത്തിക്കാനായെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയത്തെ കാണുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം കെ എം മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടിയെന്ന് ജോസ് കെ മാണി - local polls kerala
കോടതിക്കൊപ്പം ജനങ്ങളും കേരള കോണ്‍ഗ്രസിനെ അംഗീകരിച്ചിരിക്കുകയാണെന്ന് ജോസ് കെ മാണി വ്യക്തമാക്കി.