ETV Bharat / state

പ്രവിത്താനത്ത് പര്യടനവുമായി മാണി സി കാപ്പൻ - pala by election news

കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രം വിജയം സമ്മാനിച്ചിട്ടുള്ള പാലായില്‍ അടുത്ത ഒന്നര വര്‍ഷം തനിക്ക് അവസരം നല്‍കണമെന്ന് മാണി സി കാപ്പന്‍ അഭ്യർഥിച്ചു.

മാണി സി കാപ്പൻ
author img

By

Published : Sep 15, 2019, 8:00 PM IST

Updated : Sep 15, 2019, 8:26 PM IST

കോട്ടയം: പാലായിലെ എല്‍ഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്‍റെ രണ്ടാം ദിന പര്യടനം ആരംഭിച്ചു. പ്രവിത്താനത്ത് ജയിംസ് മാത്യു എംഎൽഎയാണ് പ്രചരണ പരിപാടിയ്ക്ക് തുടക്കമിട്ടത്. മുൻ ചെങ്ങന്നൂർ എംഎൽഎ ശോഭനാ ജോർജും പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു.

പ്രവിത്താനത്ത് പര്യടനവുമായി മാണി സി കാപ്പൻ

ജനങ്ങൾ വൻ ഭൂരിപക്ഷത്തിനാണ് സജി ചെറിയാനെ വിജയിപ്പിച്ചതെന്ന് ശോഭനാ ജോര്‍ജ്ജ് പറഞ്ഞു. അത് കൊണ്ട് തന്നെ സമാനതകളില്ലാത്ത വികസനമാണ് ചെങ്ങന്നൂരിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കന്നത്. അത് പോലെ പാലായിലും മാണി സി കാപ്പനെ വിജയിപ്പിക്കണമെന്നും ശോഭന ജോർജ് പറഞ്ഞു.

കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രം വിജയം സമ്മാനിച്ചിട്ടുള്ള പാലായില്‍ അടുത്ത ഒന്നര വര്‍ഷം തനിക്ക് അവസരം നല്‍കണമെന്ന് മാണി സി കാപ്പന്‍ അഭ്യർഥിച്ചു. മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥയും പാരിസ്ഥിക വിഷയങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ പര്യടനം കൊല്ലപ്പള്ളിയിൽ സമാപിച്ചു.

Intro:Body:മാണി.സി കാപ്പന്‍റെ രണ്ടാം ദിന പര്യടനം പ്രവിത്താനത്ത് നിന്നുമാണ് ആരംഭിച്ചത്. ജയിംസ് മാത്യു എം.എൽ.എയാണ് പ്രചാരണ പരിപാടിയ്ക്ക് തുടക്കമിട്ട് സംസാരിച്ചത്. മുൻ ചെങ്ങന്നൂർ എം.എൽ.എ ശോഭനാ ജോർജും ഇവിടെ എത്തിയിരുന്നു.

ജനങ്ങൾ വൻ ഭൂരിപക്ഷത്തിനാണ് സജി ചെറിയാനെ വിജയിപ്പിച്ചതെന്ന് ശോഭനാ ജോര്‍ജ്ജ് പറഞ്ഞു. അത് കൊണ്ട് തന്നെ സമാനതകളില്ലാത്ത വികസനമാണ് ചെങ്ങന്നൂരിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കന്നത്. അത് പോലെ പാലായിലും വികസനമുണ്ടാവേണ്ടതിന് മാണി സി കാപ്പനെ വിജയിപ്പിക്കണം .മാണി സാറിന്‍റെ പാലായ്ക്ക് മറ്റൊരു മാണിയിലൂടെയാവട്ടെ വികസനമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രം വിജയം സമ്മാനിച്ചിട്ടുള്ള പാലായില്‍ അടുത്ത ഒന്നര വര്‍ഷം തനിക്ക് അവസരം നല്‍കണമെന്ന് മാണി സി കാപ്പന്‍ അഭ്യര്‍ത്ഥിച്ചു. മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥയും പാരിസ്ഥിക വിഷയങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ വിജയിച്ചാൽ ഒരു കഷ്ണം പാറ പോലും കയ്യൂരില്‍ ഇനി ആരും പൊട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടമറുകിലെത്തിയ കാപ്പനെ സ്ത്രീകളുടെ കൂട്ടമാണ് സ്വീകരിച്ചത്. വൻ സ്വീകരണത്തോടെ ഇന്നത്തെ പര്യടനം കൊല്ലപ്പള്ളിയിൽ സമാപിച്ചു.Conclusion:
Last Updated : Sep 15, 2019, 8:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.