ETV Bharat / state

പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ടുള്ള ലഹരി ഉപയോഗം കര്‍ശനമായി തടയുമെന്ന് ഡിജിപി

ശബരിമലയില്‍ പൊലീസിന് തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നും അനില്‍ കാന്ത് അവകാശപ്പെട്ടു

DGP Anil Kant  drug uses in new year celebration  ലഹരി ഉപയോഗം കര്‍ശനമായി തടയുമെന്ന് ഡിജിപി  അനില്‍ കാന്ത്  പതുവത്‌സര ആഘോഷവുമായി  ലഹരി ഉപയോഗത്തെ കുറിച്ച് അനില്‍ കാന്ത്  ഡിജിപി അനില്‍ കാന്ത് ബൈറ്റ്  DGP Anil Kant on drug use  DGP Anil Kant on long queue in Sabarimala  ശബരിമല തിരക്കില്‍ ഡിജിപി അനില്‍ കാന്ത്
ഡിജിപി അനില്‍ കാന്ത് കോട്ടയത്ത് മാധ്യമങ്ങളോട്
author img

By

Published : Dec 19, 2022, 10:36 PM IST

ഡിജിപി അനില്‍ കാന്ത് കോട്ടയത്ത് മാധ്യമങ്ങളോട്

കോട്ടയം: പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ടുള്ള ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് മുഴുവൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ് ഉണ്ടാകുമെന്ന് ഡിജിപി അനിൽ കാന്ത്. ലഹരി ഉപയോഗം തടയാൻ കർശന പരിശോധന നടത്തും. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

നിലയ്‌ക്കലിൽ കൂടുതൽ പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പേട്ടത്തുള്ളൽ അടക്കമുള്ള ചടങ്ങുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാർക്കെതിരെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.