ETV Bharat / state

വൈദികന്‍റെ മരണം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ

സംഭവം നടന്ന ദിവസം അപരിചിതർ പള്ളിയിൽ വന്നിരുന്നതായും നാനാതുറയിൽ പ്രവർത്തന പ്രാവിണ്യമുള്ള വൈദികൻ ആത്മഹത്യ ചെയ്‌തെന്നത് വിശ്വസിക്കാൻ കഴിയുന്നതല്ലെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു

കോട്ടയം  വൈദികന്‍റെ ആത്മഹത്യ  വൈദികന്‍റെ മരണം  ആക്ഷൻ കൗൺസിൽ  ചങ്ങനാശ്ശേരി അതിരൂപത  Kottayam  Action council  Death of clergyman  high level investigation
വൈദികന്‍റെ മരണം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ
author img

By

Published : Jun 27, 2020, 4:36 PM IST

കോട്ടയം: വൈദികന്‍റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. കോട്ടയം പുന്നത്തുറ പള്ളിയിലെ വൈദികനായിരുന്ന ഫാദർ ജോർജ് എട്ടുപറയിലിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടന്ന ആരോപണം ആക്ഷൻ കൗൺസിൽ നേരത്തെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിയെ സമീപിച്ചത്.

വൈദികന്‍റെ മരണം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ

സംഭവം നടന്ന ദിവസം അപരിചിതർ പള്ളിയിൽ വന്നിരുന്നതായും നാനാതുറയിൽ പ്രവർത്തന പ്രാവിണ്യമുള്ള വൈദികൻ ആത്മഹത്യ ചെയ്‌തെന്നത് വിശ്വസിക്കാൻ കഴിയുന്നതല്ലെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു. വിഷയത്തിൽ ചങ്ങനാശ്ശേരി അതിരൂപത നടത്തുന്ന പ്രചരണങ്ങൾ തെറ്റാണ്. വൈദികന്‍റെ മരണത്തിലെ ദുരൂഹത നീങ്ങണമെന്നാവശ്യപ്പെട്ട് സമരത്തിന്നൊരുങ്ങുകയാണ് ആക്ഷൻ കൗൺസിൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.