ETV Bharat / state

Kanam Rajendran |Farm Laws |കർഷകരുടേത് നവലിബറൽ നയങ്ങൾക്കെതിരായ വിജയം: കാനം രാജേന്ദ്രൻ - കാനം രാജേന്ദ്രൻ കർഷക സമരം

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ (Farm Laws) പിൻവലിക്കാനുള്ള തീരുമാനത്തിന് തെരഞ്ഞെടുപ്പുകൾ കാരണമായിട്ടുണ്ടാകാമെന്ന് സിപിഐ(CPI) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ(Kanam Rajendran)

Kanam Rajendran  Kanam Rajendran news  Farm Laws  Farm Laws news  CPI state secretary  CPI state secretary news  kanam rajendran on farm laws  kanam rajendran on farm laws news  farm laws repeal  farm laws repeal news  farmers protest  farmers protest news  കാനം രാജേന്ദ്രൻ  കാനം രാജേന്ദ്രൻ വാർത്ത  കർഷക സമരം  കർഷക സമരം വാർത്ത  കാർഷിക നിയമങ്ങൾ  കാർഷിക നിയമങ്ങൾ വാർത്ത  വിവാദ കാർഷിക നിയമങ്ങൾ  വിവാദ കാർഷിക നിയമങ്ങൾ വാർത്ത  കാനം രാജേന്ദ്രൻ കർഷക സമരം  സിപിഐ കർഷക സമരം  കാനം രാജേന്ദ്രൻ കാർഷിക നിയമം വാർത്ത
കർഷക സമരവിജയം നവലിബറൽ നയങ്ങൾക്കെതിരായ വിജയം: കാനം രാജേന്ദ്രൻ
author img

By

Published : Nov 19, 2021, 4:35 PM IST

കോട്ടയം : കർഷക സമര വിജയം(Farmers protest) ഉജ്വലമെന്ന് സിപിഐ(CPI) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ(Kanam Rajendran).കർഷക സമരവിജയം നവലിബറൽ(Neo liberal Policy) നയങ്ങൾക്കെതിരായ പോരാട്ടങ്ങളുടെ വിജയമാണ്.

കർഷകർക്കെതിരായ നിയമങ്ങൾ പിൻവലിക്കുമെന്ന് കേന്ദ്രം പറഞ്ഞ സ്ഥിതിക്ക് നാളെയെന്ത് എന്നത് കർഷക സംഘടനകൾ തീരുമാനിക്കും. സ്വാതന്ത്ര്യ സമരത്തിന്(India's Freedom struggle) ശേഷം ഇത്തരമൊരു സമരം ആദ്യമാണ്. ആസന്നമായ തെരഞ്ഞെടുപ്പുകൾ കേന്ദ്ര തീരുമാനത്തിന് കാരണമായിട്ടുണ്ടാകാം.

കർഷക സമരവിജയം നവലിബറൽ നയങ്ങൾക്കെതിരായ വിജയം: കാനം രാജേന്ദ്രൻ

Also Read: Sitaram Yechury| ജീവൻ നഷ്ടമായ കര്‍ഷകര്‍ രക്തസാക്ഷികള്‍: സീതാറാം യെച്ചൂരി

നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രം പിന്നോട്ടുപോയത് ഇങ്ങനെയുളള സമരങ്ങൾക്ക് ഊർജമാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുനാനാക് ജയന്തി ആഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് അറിയിച്ചത്.

വരുന്ന ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിൽ നിയമങ്ങൾ പിൻവലിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.