കോട്ടയം: ജില്ലയില്‍ ഏഴ് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികത്സയിലുണ്ടായിരുന്ന ഏഴ് പേർ വൈറസ് മുക്തരായി. നിലവിൽ 69 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 41 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 24 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുമാണ് ചികത്സയിലുള്ളത്.
കോട്ടയത്ത് ഏഴ് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു - കോട്ടയം വാർത്ത
നിലവിൽ ജില്ലയിൽ 69 പേരാണ് വൈറസ് ബാധിതരായുള്ളത്.
കോട്ടയത്ത് ഏഴ് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു