ETV Bharat / state

ബിജെപി സാധ്യതാ സ്ഥാനാർഥി പട്ടികയായി, പ്രഖ്യാപനം മൂന്ന് ദിവസത്തിനകം - election

മുതിർന്ന നേതാക്കളും  പൊതു സ്വതന്ത്രന്മാരും ഉള്‍പ്പെട്ട സാധ്യത സ്ഥാനാർഥി പട്ടികയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്

ബിജെപി സാധ്യതാ സ്ഥാനാർഥി പട്ടിക
author img

By

Published : Mar 12, 2019, 3:23 AM IST

ലോകസഭാ തെരഞ്ഞെടുപ്പിനുളള ബിജെപി യുടെ സാധ്യതാ സ്ഥാനാർഥി പട്ടികയായി. ഓരോ മണ്ഡലങ്ങളിലും മൂന്ന് പേരെ ഉൾകൊള്ളിച്ചു കൊണ്ടുള്ള പട്ടികയാണ് തയ്യാറായിരിക്കുന്നത്. മൂന്ന് ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു

മുതിർന്ന നേതാക്കളും പൊതു സ്വതന്ത്രന്മാരും ഉള്‍പ്പെട്ട സാധ്യത സ്ഥാനാർഥി പട്ടികയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. ഓരോ മണ്ഡലത്തിൽ നിന്നും മൂന്ന് പേർ വീതം പട്ടികയിലുണ്ട്. കോർ കമ്മിറ്റി യോഗം അംഗീകരിച്ച പട്ടിക കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കും. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വമാണെടുക്കുകയെന്നും എംടി രമേശ് പറഞ്ഞു

ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സിപിഎം - കോൺഗ്രസ് സഖ്യം രൂപീകരിക്കപ്പെട്ടിട്ടുണ്ടന്നും ഈ സാഹചര്യത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ മത്സര രംഗത്ത് ഉണ്ടാകുമെന്നാണ് സംസ്ഥാന ഘടകം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുള്‍പ്പടെ സ്ഥാനാർഥികളായി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഘടക കക്ഷികളായ പി സി തോമസിന്‍റെ കേരള കോണ്‍ഗ്രസ്,ബിഡിജെഎസ് എന്നിവർക്കുളള സീറ്റിന്‍റെ കാര്യത്തിലും ഇതിനോടകം തീരുമാനത്തിലെത്തിയിട്ടുണ്ട്

ഓരോ മണ്ഡലങ്ങളിലും മൂന്ന് പേരെ ഉൾകൊള്ളിച്ചുകൊണ്ടുള്ള സാധ്യത സ്ഥാനാർഥി പട്ടികയുമായ് ബി.ജെ.പി. പാർട്ടിയിലെ മുതിർന്ന നേതാക്കളെയും പൊതു സ്വതന്ത്രന്മാരെയും ഉൾകൊള്ളിച്ചുകൊണ്ടുള്ളതാണ് ബി ജെ.പിയുടെ സാധ്യത പട്ടിക. മൂന്ന് ദിവസങ്ങൾക്കകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.റ്റി രമേശ്.

Vo

ഓരോ പാർളമെന്റ മണ്ഡലങ്ങളിലും മൂന്ന് പേരടങ്ങുന്ന നേതാക്കളുടെ പേര് ഉൾകൊള്ളിച്ചുകൊണ്ടുള്ള സാധ്യത പട്ടികയാണ്  ബി.ജെ.പി കേന്ദ്ര നേതൃത്വത്തിലേക്ക് സമർപ്പിക്കാൻ കോർ കമ്മറ്റി രൂപം നൽകിയിരിക്കുന്നത്.  സംസ്ഥാന അദ്യക്ഷൻ ശ്രീധരൻ പിള്ളയെ ഉശപ്പെടെ പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളെയും ഉൾകൊള്ളിച്ചുകൊണ്ടാണ് ബി.ജെ.പി യുടെ സാധ്യത പട്ടിക. ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡ്ഡ്ഡലങ്ങളിൽ സി.പി.എം കോൺഗ്രസ് സഖ്യം രണ്ട് കരിക്കപ്പെട്ടിട്ടുണ്ടന്ന് ആരോപിച്ചു എം റ്റി രമേശ് ഈ സാഹചര്യത്തിൽ കേരളത്തിലെ മുതിിർന്ന ബി.ജെ.പി നേതാക്കൾ മത്സര രംഗത്ത് ഉണ്ടാബു മെന്നാണ് സംസ്ഥാന ഘടകം പ്രതീക്ഷിിക്കുന്നതെന്നും വ്യക്തമാക്കി

Byt

നിലവിൽ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രമുഖരായ പല നേതാക്കളും മത്സരിക്കാനുള്ള താൽപര്യം പ്രകടമാക്കിയിരുന്നു.എന്നാൽ ഈ വിഷയങ്ങളിലും കോർ കമ്മറ്റിയിൽ തിരുമാനമായതായും അദ്ദേഹം പ്രതികരിച്ചു.

byt

ഘടകകക്ഷികൾക്കായുള്ള സീറ്റിൽ കേരളാ കോൺഗ്രസ് ബി.ഡി.ജെ. എസ് സംസ്ഥാന നേതൃത്വങ്ങളുമായുള്ള ചർച്ചയിൽ തിരുമാനമായ സഹചര്യത്തിൽ ബി ജെ.പി സ്ഥാനാർഥി പ്രഖ്യാപനം മൂന്ന് ദിവസങ്ങൾക്കകം ദേശീയ നേതൃത്വത്തിൽ നിന്നും ഉണ്ടാവുമെന്നാണ് ബി.ജെ.പി പാളയത്തിന്റെ പ്രതീക്ഷ.

സുബിൻ തോമസ്

ഇ.റ്റി.വി ഭാരത് 

കോട്ടയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.