ETV Bharat / state

കുട്ടനാട്ടിൽ ജേക്കബ് എബ്രഹാം കേരള കോൺഗ്രസ് സ്ഥാനാർഥി - kerala congress news

ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചരൽക്കുന്ന് യോഗത്തിൽ സ്ഥാനാർഥി നിർണയത്തിനായി ജോസ് വിഭാഗം സമിതി രൂപീകരിച്ച് അഭിപ്രായം തേടുമ്പോഴാണ് കുട്ടനാട്ടിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തി ജേസഫ് ഒരു മുഴം മുൻപേ എറിഞ്ഞത്

കേരള കോൺഗ്രസ് തർക്കം  പി ജെ ജോസഫ് പ്രസ്താവന  കുട്ടനാട് ഉപതെരഞ്ഞെടുപ്പ്  kuttanad byelection  kerala congress news  p j joseph statement
കുട്ടനാട്ടിൽ കേരള കോൺഗ്രസ് സ്ഥാനാർഥി ജേക്കബ് എബ്രഹാം
author img

By

Published : Jan 24, 2020, 4:51 PM IST

Updated : Jan 24, 2020, 7:54 PM IST

കോട്ടയം: കുട്ടനാട് ഉപതെരഞ്ഞടുപ്പിൽ അഡ്വ. ജേക്കബ് എബ്രഹാം കേരള കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് പി.ജെ ജോസഫ്. കുട്ടനാട് സീറ്റിനായി ജോസ് കെ. മാണി വിഭാഗം നടത്തുന്ന നീക്കങ്ങൾ ഫലം കാണില്ലായെന്ന് ആവർത്തിക്കുകയാണ് പി.ജെ ജോസഫ്. ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചരൽക്കുന്ന് യോഗത്തിൽ സ്ഥാനാർഥി നിർണയത്തിനായി ജോസ് വിഭാഗം സമിതി രൂപീകരിച്ച് അഭിപ്രായം തേടുമ്പോഴാണ് കുട്ടനാട്ടിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തി ജേസഫ് ഒരു മുഴം മുൻപേ എറിഞ്ഞത്. തോമസ് ചാണ്ടിക്കെതിരായി കഴിഞ്ഞ തവണ മണ്ഡലത്തിൽ മത്സരിച്ച വ്യക്തിയാണ് ജോസഫ് എബ്രഹാം. കുട്ടനാട്ടിൽ യുഡിഎഫിന് ഒരു സ്ഥാനാർഥിയേ ഉണ്ടാകൂ. ഘടകകക്ഷികൾക്ക് നൽകിയ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കേണ്ടതില്ലെന്നും കുട്ടനാട് സീറ്റിനെ ചൊല്ലി തർക്ക സാധ്യതകൾ ഉടലെടുക്കുന്നില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.

കുട്ടനാട്ടിൽ ജേക്കബ് എബ്രഹാം കേരള കോൺഗ്രസ് സ്ഥാനാർഥി

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനങ്ങൾക്ക് ശേഷമേ ചിഹ്നത്തിന്‍റെ കാര്യത്തിൽ വ്യക്തതയുണ്ടാവൂ. കേരളാ കോൺഗ്രസ് മുൻ നേതാവ് ഡോ.കെ.സി ജോസഫ് കുട്ടനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന പ്രചാരണം ഭാവനാ സൃഷ്ടി മാത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു. കുട്ടനാട്ടിലെ സ്ഥാനാർഥിയെ വൈകാതെ തന്നെ മുന്നണിയെ അറിയിക്കുമെന്നും പി.ജെ ജോസഫ് കോട്ടയത്ത് വ്യക്തമാക്കി.

Intro:കുട്ടനാട്ടിൽ കേരള കോൺഗ്രസ് സ്ഥാനാർഥി ജേക്കബ് എബ്രഹാംBody:കുട്ടനാട് ഉപതെരഞ്ഞടുപ്പിൽ അഡ്വ: ജേക്കബ് എബ്രഹാം കേരള കോൺഗ്രസിന്റെ സ്ഥാനാർഥിയാകുമെന്ന് പി.ജെ ജോസഫ്.കുട്ടനാട് സീറ്റിനായി ജോസ് കെ മാണി വിഭാഗം നടത്തുന്ന നീക്കങ്ങൾ ഫലം കാണില്ലായെന്ന് ആവർത്തിക്കുകയാണ് ചടുല നീക്കത്തിലൂടെ പി.ജെ ജോസഫ് ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചരൽക്കുന്ന് യോഗത്തിൽ സ്ഥാനാർഥി നിർണ്ണയത്തിനായി ജോസ് വിഭാഗം സമിതി രൂചികരിച്ച് അഭിപ്രായ സമുന്വയികരണം തേടുമ്പോഴാണ് കുട്ടനാട്ടിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തി ജേസഫ് ഒരു മുഴം മുമ്പേ എറിഞ്ഞരത്.തോമസ് ചാണ്ടിക്കെതിരായി കഴിഞ്ഞ തവണ മണ്ഡലത്തിൽ മത്സരിച്ച വ്യക്തിയാണ് ജോസഫ് എബ്രഹാം. കുട്ടനാട്ടിൽ യുഡിഎഫിന് ഒരു സ്ഥാനാർഥിയെ ഉണ്ടാകു. ഘടകകക്ഷികൾക്ക് നൽകിയ സീറ്റ് കോൺഗ്രസ് എറ്റെടുക്കെണ്ടതില്ലന്നും, കുട്ടനാട് സീറ്റിനെ ചെല്ലി തർക്ക സാധ്യതകൾ ഉടലെടുക്കുന്നില്ലന്നും പി.ജെ ജോസഫ് പറഞ്ഞു.

ബൈറ്റ്

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങൾക്ക് ശേഷം ചിഹ്നത്തിന്റെ കാര്യത്തിൽ വ്യക്തതയുണ്ടാവു.കേരളാ കോൺഗ്രസ് മുൻ നേതാവ് ഡോ:കെ.സി ജോസഫ് കുട്ടനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന പ്രചാരണം ഭാവനാ സൃഷ്ടി മാത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു. കുട്ടനാട്ടിലെ  സ്ഥാനാർഥിയെ തീരുമാനം വൈകാതെ തന്നെ മുന്നണിയെ അറിയിക്കുമെന്നും പി.ജെ ജോസഫ് കോട്ടയത്ത് വ്യക്തമാക്കി

Conclusion:ഇ റ്റി.വി ഭാരത്
കോട്ടയം
Last Updated : Jan 24, 2020, 7:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.