കോട്ടയം: പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കോട്ടയം ജില്ലയില്‍നിന്നുള്ള മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. പത്തനംതിട്ടയില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് രോഗലക്ഷണങ്ങളുമായി ഇവരെ കണ്ടെത്തിയത്. ഇതിനു പുറമേ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ എട്ട് പേര്‍ക്കാണ് വീട്ടില്‍ ജന സമ്പര്‍ക്കമില്ലാതെ കഴിയാന്‍ ഇന്നലെ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതോടെ ജില്ലയില്‍ ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവരുടെ എണ്ണം 83 ആയി.
പത്തനംതിട്ടയിൽ കൊറോണ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം; മൂന്ന് പേര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ - 3 persons under observation in kottaya medical college.
നിരീക്ഷണത്തിലിരിക്കുന്നവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 83 ആയി.
കോട്ടയം: പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കോട്ടയം ജില്ലയില്‍നിന്നുള്ള മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. പത്തനംതിട്ടയില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് രോഗലക്ഷണങ്ങളുമായി ഇവരെ കണ്ടെത്തിയത്. ഇതിനു പുറമേ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ എട്ട് പേര്‍ക്കാണ് വീട്ടില്‍ ജന സമ്പര്‍ക്കമില്ലാതെ കഴിയാന്‍ ഇന്നലെ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതോടെ ജില്ലയില്‍ ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവരുടെ എണ്ണം 83 ആയി.
TAGGED:
latest kottayam