കൊല്ലം: സ്വർണക്കടത്ത് കേസിൽ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കോലം പട്ടടയിൽ ദഹിപ്പിച്ച് യൂത്ത് കോൺഗ്രസ്. കൊല്ലം ചിന്നക്കടയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം ശവമഞ്ചത്തിൽ കിടത്തി താലൂക്ക് ഓഫീസ് വരെ എത്തിച്ച് അന്ത്യ കർമ്മങ്ങൾ നടത്തിയ ശേഷം പട്ടടയിൽ ദഹിപ്പിച്ചു. മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയേയും സ്വർണക്കടത്ത് കേസിൽ ശിവശങ്കരറിനെയും അറസ്റ്റ് ചെയ്‌തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്.
മുഖ്യമന്ത്രിയുടെ കോലം പട്ടടയിൽ ദഹിപ്പിച്ച് യൂത്ത് കോൺഗ്രസ് - burns effigy
കൊല്ലം ചിന്നക്കടയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം ശവമഞ്ചത്തിൽ കിടത്തി താലൂക്ക് ഓഫീസ് വരെ എത്തിച്ച് അന്ത്യ കർമ്മങ്ങൾ നടത്തിയ ശേഷം പട്ടടയിൽ ദഹിപ്പിച്ചു