ETV Bharat / state

തെന്മല പരപ്പാര്‍ ഡാം തുറക്കും; തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം - Kallada river

വൈകിട്ട് ആറ് മുതല്‍ തുടര്‍ച്ചയായി 28 മണിക്കൂര്‍ നേരത്തേക്കാണ് നദിയിലേക്ക് ജലമൊഴുക്കിവിടുന്നത്

കല്ലട ആറില്‍ ജലം തുറന്ന് വിടും; തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍
author img

By

Published : Aug 29, 2019, 11:18 AM IST

കൊല്ലം: തെന്മല പരപ്പാര്‍ ഡാം തുറക്കും. തീരപ്രദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഡാമില്‍ നിന്നുള്ള വൈദ്യുതോല്‍പാദന സമയത്തില്‍ വര്‍ധനവ് വരുത്തി അധിക ജലം കല്ലടയാറിലേക്ക് ഒഴിക്കി വിടും. വൈകിട്ട് ആറ് മുതല്‍ തുടര്‍ച്ചയായി 28 മണിക്കൂര്‍ നേരത്തേക്കാണ് നദിയിലേക്ക് ജലമൊഴുക്കിവിടുന്നത്. ജലനിരപ്പ് 110 മീറ്ററില്‍ ക്രമീകരിക്കുന്നതിനായി തുടര്‍ന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ ജലമൊഴുക്കിവിടും.

Intro:
കല്ലട ആറില്‍ ജലം തുറന്നു വിടും; തീരവാസികള്‍ ജാഗ്രത പാലിക്കണംBody:തെ•ല പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമില്‍ നിന്നുള്ള വൈദ്യുതോത്പ്പാദന സമയത്തില്‍ വര്‍ദ്ധനവ് വരുത്തി അധികജലം കല്ലടയാറിലേക്കൊഴുക്കി വിടുമെന്ന് കെ.ഐ.പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇന്ന് (ഓഗസ്റ്റ് 29) വൈകിട്ട് ആറു മുതല്‍ തുടര്‍ച്ചയായി 28 മണിക്കൂര്‍ നേരത്തേക്ക് നദിയിലേക്ക് ജലമൊഴുക്കിവിടാനാണ് തീരുമാനം.
ജലനിരപ്പ് 110 മീറ്ററില്‍ ക്രമീകരിക്കേണ്ടതിനായി തുടര്‍ന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ ജലമൊഴുക്കിവിടും. മഴ തുടരുന്ന സാഹചര്യത്തില്‍ നദിയിലെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും നദിയില്‍ ഇറങ്ങുന്നവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.Conclusion:ഇ. ടി. വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.