ETV Bharat / state

മോഷണക്കേസ് പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു

തെന്മല സിഐ മണികണ്ഠൻ ഉണ്ണിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് തകരപുര സ്വദേശി മുരുകൻ രക്ഷപ്പെട്ടത്.

accused escaped during the trial മോഷണക്കേസ് പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു മോഷണക്കേസ് പ്രതി മോഷണം accused escaped
മോഷണക്കേസ് പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു
author img

By

Published : Jan 9, 2020, 2:32 PM IST

കൊല്ലം: തെന്മലയിൽ മോഷണക്കേസ് പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു. കഴുതുരുട്ടി തകരപുര സ്വദേശി മുരുകൻ ആണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. തെന്മല സിഐ മണികണ്ഠൻ ഉണ്ണിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം.

കഴുതുരുട്ടിയിലെ മൊബൈൽ ഷോപ്പിൽ നിന്ന് മൊബൈൽ ഫോണുകളും പണവും കളവുപോയ കേസിലാണ് മുരുകൻ അറസ്റ്റിലായത്. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് നിഗമനം. തെന്മല, പുളിയറ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ പ്രതിക്കായി തെരച്ചിൽ തുടരുന്നു.

Intro:തെന്മലയിൽ മോഷണക്കേസ് പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടുBody:തെന്മലയിൽ മോഷണ കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപെട്ടു. കഴുതുരുട്ടി തകരപുര സ്വദേശി മുരുഗൻ ആണ് രക്ഷപെട്ടത്. തെന്മല C I മണികണ്ഠൻ ഉണ്ണിയുടെ നേതൃത്വത്തിൽ ആണ് തെളിവെടുപ്പ് നടന്നത്. ഈ കഴിഞ്ഞ ദിവസം കഴുതുരുട്ടിയിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽ ഫോണുകളും, പൈസയും കളവു പോയ കേസിലെ പ്രതിയാണ് രക്ഷപെട്ട മുരുഗൻ. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാം എന്നാണ് പറയപ്പെടുന്നത്. തെന്മല, പുളിയറ പോലീസ് പ്രതിക്കായി തിരച്ചിൽ തുടരുന്നു.Conclusion:ഇ. ടി. വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.