കൊല്ലം: കൊല്ലം പ്രാക്കുളത്തെ ആറാം ക്ലാസുകാരിയുടേത് തൂങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മറ്റ് മുറിവുകളോ ചതവുകളോ ഇല്ല. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കണ്ടെത്തൽ.
കൊല്ലം പ്രാക്കുളത്തെ ആറാം ക്ലാസുകാരിയുടേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് - post mortem report
ശരീരത്തിൽ മറ്റ് മുറിവുകളോ ചതവുകളോ ഇല്ല
കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസുകാരിയുടേത് തൂങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്