ETV Bharat / state

പുലമണിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു - scooter passenger killed in road accident

ഈയംകുന്ന് സ്വദേശി ജോൺ മാത്യുവാണ് മരിച്ചത്.

road accident Pulaman  പുലമണിൽ വാഹനാപകടം  സ്‌കൂട്ടർ യാത്രികൻ മരിച്ചു  scooter passenger killed in road accident  ഈയംകുന്ന് സ്വദേശി ജോൺ മാത്യു
പുലമണിൽ വാഹനപ്പകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു
author img

By

Published : Jan 15, 2021, 10:11 PM IST

കൊല്ലം: കൊട്ടാരക്കര പുലമണിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഈയംകുന്ന് സ്വദേശി ജോൺ മാത്യുവാണ് മരിച്ചത്. ലോറിയും സ്‌കൂട്ടറും തമ്മിലിടിച്ചാണ് അപകടമുണ്ടായത്.സ്‌കൂട്ടറിന് പിന്നിൽ ലോറിഇടിക്കുകയായിരുന്നു.

ജോൺ മാത്യു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. റോസമ്മയാണ് ഭാര്യ. ഫേബ, ലുധിയാ, കെസിയ എന്നിവർ മകളാണ്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.