കൊല്ലം: ജില്ലയിൽ യുഡിഎഫ് ഇക്കുറി മികച്ച വിജയം നേടുമെന്ന് കൊല്ലം ഡിസിസി ആക്ടിങ് പ്രസിഡന്‍റ് പുനലൂർ മധു. രണ്ട് മന്ത്രിമാരും 11 എംഎൽഎമാരും ഉണ്ടായിരുന്നിട്ടും ജില്ലയോട് ഇടതു സർക്കാർ കാട്ടിയ അവഗണനക്കെതിരെയുള്ള വിധിയെഴുത്ത് കൊല്ലത്തെ ജനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പുനലൂർ മധു - കൊല്ലത്ത് യുഡിഎഫിന് മികച്ച വിജയം
രണ്ട് മന്ത്രിമാരും 11 എംഎൽഎമാരും ഉണ്ടായിരുന്നിട്ടും ജില്ലയോട് ഇടതു സർക്കാർ കാട്ടിയ അവഗണനക്കെതിരെ കൊല്ലം വിധിയെഴുതുമെന്നും പുനലൂർ മധു.

യുഡിഎഫ്
കൊല്ലം: ജില്ലയിൽ യുഡിഎഫ് ഇക്കുറി മികച്ച വിജയം നേടുമെന്ന് കൊല്ലം ഡിസിസി ആക്ടിങ് പ്രസിഡന്‍റ് പുനലൂർ മധു. രണ്ട് മന്ത്രിമാരും 11 എംഎൽഎമാരും ഉണ്ടായിരുന്നിട്ടും ജില്ലയോട് ഇടതു സർക്കാർ കാട്ടിയ അവഗണനക്കെതിരെയുള്ള വിധിയെഴുത്ത് കൊല്ലത്തെ ജനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പുനലൂർ മധു