ETV Bharat / state

കുണ്ടറ സീറ്റ് ബിഡിജെഎസിന് നൽകിയതിൽ പ്രതിഷേധം

കുണ്ടറ മണ്ഡലത്തിൽ മികച്ച പ്രകടനമായിരുന്നു ബിജെപി കാഴ്ച്ചവെച്ചത്. പാർട്ടി എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്ന മണ്ഡലം ബിഡിജെഎസിന് നൽകിയതിൽ ബിജെപിക്കുള്ളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

author img

By

Published : Mar 11, 2021, 10:31 PM IST

Kundara seat to BDJS  കുണ്ടറ സീറ്റ് ബിഡിജെഎസിന്  Protest against allotment of Kundara seat  കുണ്ടറ സീറ്റ് ബിഡിജെഎസിന് നൽകിയതിൽ പ്രതിഷേധം
കുണ്ടറ സീറ്റ്

കൊല്ലം: കുണ്ടറ മണ്ഡലത്തിൽ ബിഡിജെഎസ് ജില്ലാ പ്രസിഡന്‍റ് വനജ വിദ്യാധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ബിജെപി മണ്ഡലം കമ്മിറ്റിയിൽ പൊട്ടിത്തെറി. ബിജെപി മണ്ഡലം ഭാരവാഹികള്‍ ജില്ല നേതൃത്വത്തിന് രാജി നൽകിയതായാണ് റിപ്പോർട്ട് . കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിൽ മികച്ച പ്രകടനമായിരുന്നു ബിജെപി കാഴ്ച്ചവെച്ചത്. പാർട്ടി എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്ന മണ്ഡലം ബിഡിജെഎസിന് നൽകിയതിൽ ബിജെപിക്കുള്ളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധത്തിന് ആഹ്വാനവുമായി നവമാധ്യമങ്ങളിൽ പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.