കൊല്ലം: പള്ളിപ്പുറം കവര്‍ച്ചാസംഘം പിടിയില്‍. 100 പവന്‍ കവര്‍ന്ന സംഘത്തിലെ അഞ്ചുപേരാണ് പിടിയിലായത്. കിളിമാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പ്രതികളെ ചോദ്യം ചെയ്യുകയാണ്.
കൂടുതൽ വായനക്ക്: തലസ്ഥാനത്തെ സ്വർണക്കവർച്ച; സിസിടിവി ദൃശ്യം പുറത്ത്
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിൻകരയിൽ ജ്വല്ലറി നടത്തുന്ന സമ്പത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം എട്ടുപേരടങ്ങുന്ന സംഘം കാർ തടഞ്ഞ് സ്വർണം അപഹരിച്ചത്. പത്തംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം പ്രതികളുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.
കൂടുതൽ വായനക്ക്: സ്വർണക്കവർച്ച; സംഘം തട്ടിക്കൊണ്ടു പോയ ലക്ഷ്‌മണ തിരികെയെത്തി