കൊല്ലം: സ്ഥാപിത താൽപര്യക്കാരുടെ കേന്ദ്രീകരിച്ച നീക്കം തനിക്കെതിരെ നടക്കുന്നുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെ. മേഴ്‌സിക്കുട്ടിയമ്മ. രണ്ടുദിവസം മുമ്പ് ഒരു പ്രധാന ചാനൽ പുറത്തുവിട്ട സർവേയിൽ സംസ്ഥാനത്ത് എൽഡിഎഫിന് തുടർഭരണം പ്രവചിക്കുമ്പോഴും കുണ്ടറയിൽ എൽഡിഎഫ് പിന്നിലേക്ക് പോകുമെന്ന് പ്രവചിച്ചത് ഇതിന്‍റെ ഭാഗമാണ്. ഇത് തനിക്കെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുണ്ടറയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ജെ. മേഴ്‌സിക്കുട്ടിയമ്മ
എൽഡിഎഫിന് തുടർഭരണം പ്രവചിക്കുമ്പോഴും കുണ്ടറയിൽ എൽഡിഎഫ് പിന്നിലേക്ക് പോകുമെന്ന മാധ്യമ പ്രവചനം തനിക്കെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജെ. മേഴ്‌സിക്കുട്ടിയമ്മ