കൊല്ലം: സ്ത്രീകൾക്ക് അശ്ലീല വീഡിയോ അയച്ചുകൊടുത്തു ശല്യം ചെയ്യുന്നയാൾ പൊലീസ് പിടിയിൽ. പുനലൂർ ഇളമ്പൽ ആരമ്പുന്ന സ്വദേശി ശ്രീകുമാറാണ് ശൂരനാട് പൊലീസിന്‍റെ പിടിയിലായത്. ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ചു യുവതികൾക്ക് അശ്ലീല വീഡിയോ അയച്ചുകൊടുക്കുകയാണ് ഇയാളുടെ രീതി. ശൂരനാടുള്ള ഒരു യുവതിയുടെ പരാതിയിന്മേലാണ് ശ്രീകുമാർ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്ത്രീകൾക്ക് അശ്ലീല വീഡിയോ അയച്ചുകൊടുത്തയാള്‍ അറസ്‌റ്റില്‍ - അശ്ലീല വീഡിയോ
പുനലൂർ ഇളമ്പൽ ആരമ്പുന്ന സ്വദേശി ശ്രീകുമാറാണ് ശൂരനാട് പൊലീസിന്‍റെ പിടിയിലായത്.
സ്ത്രീകൾക്ക് അശ്ലീല വീഡിയോ അയച്ചുകൊടുത്തയാള്‍ അറസ്‌റ്റില്‍
കൊല്ലം: സ്ത്രീകൾക്ക് അശ്ലീല വീഡിയോ അയച്ചുകൊടുത്തു ശല്യം ചെയ്യുന്നയാൾ പൊലീസ് പിടിയിൽ. പുനലൂർ ഇളമ്പൽ ആരമ്പുന്ന സ്വദേശി ശ്രീകുമാറാണ് ശൂരനാട് പൊലീസിന്‍റെ പിടിയിലായത്. ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ചു യുവതികൾക്ക് അശ്ലീല വീഡിയോ അയച്ചുകൊടുക്കുകയാണ് ഇയാളുടെ രീതി. ശൂരനാടുള്ള ഒരു യുവതിയുടെ പരാതിയിന്മേലാണ് ശ്രീകുമാർ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Last Updated : Mar 6, 2020, 6:52 PM IST