കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. അമ്പലംകുന്ന് സ്വദേശി ഭരതനാണ് പൂയപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയും കുടുംബവും മുൻപ് പ്രതിയുടെ വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന കാലയളവിലാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. പൂയപ്പള്ളി പൊലീസ് ഇൻസ്പെക്ടർ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ - പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ
പെൺകുട്ടിയും കുടുംബവും മുൻപ് പ്രതിയുടെ വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന കാലയളവിലാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ