ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

author img

By

Published : May 9, 2021, 9:19 AM IST

ജനുവരിയിൽ പൂയപ്പള്ളി സ്റ്റേഷൻ പരിധിയിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിനിരയായതായി ബോധ്യപ്പെട്ടത്.

Crime  Main accused arrested in rape case in kollam  accused arrested in rape case  accused arrested in kollam rape case  കൂട്ടബലാത്സംഗം  കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ  മുഖ്യപ്രതി അറസ്റ്റിൽ  പ്രതി അറസ്റ്റിൽ  പീഡനം  rape  rape case  rape case in kollam  kollam rape case  കൊല്ലം കൂട്ടബലാത്സംഗം  കൊല്ലം പീഡനകേസ്  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
പീഡനകേസിൽ പ്രധാനി അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ. എഴുകോൺ പൊച്ചക്കോണം സ്വദേശിയാ പൊറിഞ്ചു എന്ന് വിളിക്കുന്ന ആദർശ് (21) എന്നയാളാണ് പിടിയിലായത്. ജനുവരിയിൽ പൂയപ്പള്ളി സ്റ്റേഷൻ പരിധിയിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിനിരയായതായി ബോധ്യപ്പെട്ടത്. പ്രതിയെ എഴുകോൺ പ്രദേശങ്ങളിൽ കണ്ടതായി കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി. രവിക്ക്‌ ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ആദർശിനെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു.

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.