കൊല്ലം: ലോക്ക് ഡൗണ്‍ ലംഘത്തിന് ജില്ലയില്‍ ഇന്ന് 116 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 112 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്. മാസ്ക് ഉപയോഗിക്കാത്തതിന് 98 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. നിയമ ലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.
ലോക്ക് ഡൗണ്‍ ലംഘനം; ജില്ലയില്‍ 116 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു - കൊല്ലം വാര്‍ത്തകള്‍
നിയമ ലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ലോക്ക് ഡൗണ്‍ ലംഘനം; ജില്ലയില്‍ 116 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു