ETV Bharat / state

കൊല്ലത്ത് കൂട്ടിയും കിഴിച്ചും മുന്നണികൾ, പോരാട്ടം ഇഞ്ചോടിഞ്ച്

കൊല്ലത്ത് മൂന്ന് മുന്നണികളും ആത്മവിശ്വസത്തിലാണ്.

കൊല്ലത്ത് കൂട്ടിയും കിഴിച്ചും മുന്നണികൾ,  പോരാട്ടം ഇഞ്ചോടിഞ്ച്  കൊല്ലം തെരഞ്ഞെടുപ്പ്  local body elction at kollam  kollam local body election  local body election kollam
കൊല്ലത്ത് കൂട്ടിയും കിഴിച്ചും മുന്നണികൾ, പോരാട്ടം ഇഞ്ചോടിഞ്ച്
author img

By

Published : Dec 15, 2020, 6:40 PM IST

Updated : Dec 15, 2020, 10:43 PM IST

കൊല്ലം: ത​ദ്ദേ​ശ​ ​തെ​ര​ഞ്ഞെ​ടു​പ്പ് ​പോ​രി​ൽ​ ​ജി​ല്ല​യി​ൽ​ ​ശ​ക്ത​മാ​യ​ ​ത്രി​കോ​ണ​ ​മ​ത്സ​രം​ നടന്നതോടെ മുൻധാരണകൾ മാറി മറിഞ്ഞേക്കുമെന്ന് സൂചന. 35​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാണ്​ ​ഇ​ട​തു​മു​ന്ന​ണി​ ​ഭ​ര​ണം​ ​നി​ല​നി​റു​ത്തു​മെ​ന്നാ​ണ് ​ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.​ ​ഇ​ട​തി​ന് ​ല​ഭി​ക്കാ​നി​ട​യു​ള്ള​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​റെ​യും​ ​കി​ഴ​ക്ക​ൻ​ ​മേ​ഖ​ല​യി​ലാ​ണ്.​ ​നി​ല​വി​ൽ​ 62​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ഇ​ട​ത് ​ഭ​ര​ണ​മാ​യി​രു​ന്നു.​ കൊ​ല്ലം,​ ​കൊ​ട്ടാ​ര​ക്ക​ര,​ ​പ​ത്ത​നാ​പു​രം,​ ​പു​ന​ലൂ​ർ​ ​താ​ലൂ​ക്കു​ക​ളിൽ ​ഇ​ട​ത് ​മു​ന്നേ​റ്റം പ്രവചിക്കപ്പെടുന്നു. ക​രു​നാ​ഗ​പ്പ​ള്ളി,​ ​കു​ന്ന​ത്തൂ​ർ,​ ​കൊ​ട്ടാ​ര​ക്ക​ര,​ ​പൂ​ന​ലൂ​ർ​ ​താ​ലൂ​ക്കു​ക​ളി​ലാ​യി​ ​യുഡിഎ​ഫി​ന് 30​ ​മു​ത​ൽ​ 37​ ​സീ​റ്റു​ക​ൾ​ ​വ​രെ​ ​ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​

എ​ൻഡിഎ​ ​ഏ​ഴ് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​ഭ​ര​ണം​ ​തീ​രു​മാ​നി​ക്കു​ന്ന​തി​ൽ​ ​നി​ർ​ണാ​യ​ക​ ​ശ​ക്തി​യാ​യേ​ക്കും.​ 250​ലേ​റെ​ ​വാ​ർ​ഡു​ക​ളി​ൽ​ ​ബിജെപി​ക്ക് ​മെ​മ്പ​ർ​മാ​രു​ണ്ടാ​കു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​പ​തി​നൊ​ന്ന് ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ആ​റി​ട​ത്ത് ​യുഡിഎ​ഫും​ ​അ​ഞ്ചി​ട​ത്ത് ​ഇ​ട​തു​മു​ന്ന​ണി​യും​ ​അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നാ​ണ് ​ആ​ദ്യ ​സൂ​ച​ന​ക​ൾ.​ 152​ ​ബ്ലോ​ക്ക് ​മെ​മ്പ​ർ​മാ​രി​ൽ​ 80​ ​എ​ണ്ണം​ ​യുഡിഎ​ഫ് ​പി​ടി​ച്ചെ​ടു​ത്തേ​ക്കും.​ ​ചി​ല​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​ ​പ്ര​സി​ഡ​ന്‍റി​നെ​ ​തീ​രു​മാ​നി​ക്കേ​ണ്ട​ ​സ്ഥി​തി​യും​ ​വ​ന്നേ​യ്ക്കാം.​ ​കു​ന്ന​ത്തൂ​ർ,​ ​കൊ​ട്ടാ​ര​ക്ക​ര,​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​താ​ലൂ​ക്കു​ക​ളി​ലാ​കും​ ​ബ്ലോ​ക്കു​ക​ൾ​ ​കൂ​ടു​ത​ലും​ ​യുഡിഎ​ഫി​ന് ​ല​ഭി​ക്കു​ക.​ ​മ​റ്റ് ​താ​ലൂ​ക്കു​ക​ളി​ൽ​ ​ഇ​ട​തു​മു​ന്ന​ണി​ ​നേ​ട്ടം​ ​കൊ​യ്യുമെന്നുമാണ് വിലയിരുത്തൽ.

ക​രു​നാ​ഗ​പ്പ​ള്ളി,​ ​പു​ന​ലൂ​ർ​ ​ന​ഗ​ര​സ​ഭ​ക​ൾ​ ​യു​ഡിഎ​ഫി​നും​ ​പ​ര​വൂ​ർ​ ​ന​ഗ​ര​സ​ഭ​ ​ഇ​ട​തി​നും​ ​ല​ഭി​ച്ചേ​ക്കാ​നി​ട​യു​ണ്ട്.​ ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ ​ഇ​ട​തും​ ​-​ ​വ​ല​തും​ ​നി​ർ​ണാ​യ​ക​ ​സീ​റ്റു​ക​ൾ​ ​നേ​ടും.​ ​കൊ​ട്ടാ​ര​ക്ക​ര​യി​ലും​ ​കൊ​ല്ലം​ ​കോ​ർ​പ്പ​റേ​ഷ​നി​ലും​ ​ബിജെപി​ ​നി​ർ​ണാ​യ​ക​ ​ശ​ക്തി​യാ​കു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​ജി​ല്ല ​പ​ഞ്ചാ​യ​ത്ത് ​ഭ​ര​ണം​ ​ഇ​ട​തു​മു​ന്ന​ണി​ ​നി​ല​നി​റു​ത്തി​യേ​ക്കും.​ ​എ​ന്നാ​ൽ​ ​സീ​റ്റു​ക​ൾ​ ​മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ​ ​കു​റ​യാ​നി​ട​യു​ണ്ട്.​ ​പ​ത്തി​ലേ​റെ​ ​സീ​റ്റു​ക​ൾ​ ​യുഡിഎ​ഫും​ ​ഒ​രു​ ​സീ​റ്റ് ​ബിജെപി​യും​ ​നേ​ടി​യേ​ക്കും.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​ഡി​വി​ഷ​നു​ക​ളി​ലെ​ ​ഇ​ട​തു ​മു​ന്നേ​റ്റം​ ​കു​ന്ന​ത്തൂ​ർ,​ ​ക​രു​നാ​ഗ​പ്പ​ള്ളി,​ ​പ​ത്ത​നാ​പു​രം,​ ​കൊ​ല്ലം​ ​താ​ലൂ​ക്കു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.

കൊല്ലത്ത് കൂട്ടിയും കിഴിച്ചും മുന്നണികൾ, പോരാട്ടം ഇഞ്ചോടിഞ്ച്

അതേസമയം, ​ത​ദ്ദേ​ശ​ ​വോ​ട്ടെ​ടു​പ്പ് ​പൂ​ർ​ത്തി​യാ​യ​പ്പോ​ൾ​ ​കൊ​ല്ലം​ ​കോ​ർ​പ​റേ​ഷ​ൻ​ ​പ​തി​വ് ​തെ​റ്റി​ക്കു​മോ​യെ​ന്ന​ ​ആ​കാം​ക്ഷ​യി​ലാ​ണ് ​മു​ന്ന​ണി​ ​നേ​തൃ​ത്വ​ങ്ങ​ൾ.​ ​കോ​ർ​പ​റേ​ഷ​ൻ​ ​രൂ​പീ​ക​രി​ച്ച​ 2000​ ​മു​ത​ൽ​ ​നി​ല​നി​ൽ​ക്കു​ന്ന​ ​ഇ​ട​ത് ​ആ​ധി​പ​ത്യം​ ​തു​ട​രു​മോ,​ ​ഇ​ല്ല​യോ​ ​എ​ന്ന​ ​ച​ർ​ച്ച​യാ​ണ് ​സ​ജീ​വ​മാ​യ​ത്. ഇ​ത്ത​വ​ണ​ ​ഡി​വി​ഷ​നു​ക​ളി​ലെ​ ​സാ​ഹ​ച​ര്യം​ ​മാ​റി​യെ​ന്നാ​ണ് ​പൊ​തു​വെ​യു​ള്ള​ ​വി​ല​യി​രു​ത്ത​ൽ.​ ​എ​ൽഡിഎ​ഫ് , ​യുഡി​എ​ഫ് ​മ​ത്സ​ര​മെ​ന്ന​ ​പ​തി​വ് ​ശൈ​ലി​ക്ക് ​പ​കു​തി​യി​ലേ​റെ​ ​ഡി​വി​ഷ​നു​ക​ളി​ൽ​ ​മാ​റ്റ​മു​ണ്ടാ​യി.​ ​ബിജെപി​ ​ഗൃ​ഹ​പാ​ഠം​ ​ന​ട​ത്തി​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ​ ​അ​വ​രു​ടെ​ ​ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ന്ന​ത് ​ത്രി​കോ​ണ​ ​മ​ത്സ​ര​മാ​ണ്.

Last Updated : Dec 15, 2020, 10:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.