ETV Bharat / state

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുമ്മനം രാജശേഖരൻ - Mystery behind Devananda's death

കൊല്ലം എളവൂരിലെ വീട്ടിലെത്തി ദേവനന്ദയുടെ മാതാപിതാക്കളെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

കൊല്ലം  ദേവനന്ദ  കാണാതായ കുഞ്ഞ്  ബിജെപി നേതാവ് കുമ്മനം രാജശേഖരൻ  കുമ്മനം രാജശേഖരൻ  കുമ്മനം  ബിജെപി നേതാവ്  സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം  ഇത്തിക്കര ആറ്റിൽ  ഇത്തിക്കര
കുമ്മനം രാജശേഖരൻ
author img

By

Published : Mar 1, 2020, 5:31 PM IST

കൊല്ലം: സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ദേവനന്ദയുടെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഉന്നത പൊലീസ് സംഘം കേസന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍

കൊല്ലം എളവൂരിലെ വീട്ടിലെത്തി ദേവനന്ദയുടെ മാതാപിതാക്കളെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തിക്കര ആറ്റിൽ ദേവനന്ദ മരിച്ചു കിടന്ന സ്ഥലവും വീടും തമ്മിലുള്ള ദൂരം കണ്ട് മനസിലാക്കിയെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചാല്‍ തീര്‍ച്ചയായും കേസ് തെളിയിക്കാന്‍ സാധിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.