ETV Bharat / state

കെ റെയിലിനെതിരെ കെഎസ്‌യു പ്രതിഷേധം ; കൊല്ലം കലക്‌ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം - കെഎസ്‌യു

കെ.എസ്.യുവിന്‍റെ കൊല്ലം കലക്‌ടറേറ്റ് മാര്‍ച്ചിന് നേരെ ലാത്തിവീശി പൊലീസ്

KSU  KSU march against k rail  KSU against k rail project  KSU march to Kollam Collectorate  കെ റെയിലിനെതിരെ കെഎസ്‌യു പ്രതിഷേധം  കെഎസ്‌യു  കൊല്ലം കലക്‌ട്രേറ്റിലേക്ക് കെഎസ്‌യു മാര്‍ച്ച്
കെ റെയിലിനെതിരെ കെഎസ്‌യു പ്രതിഷേധം; കൊല്ലം കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി
author img

By

Published : Apr 6, 2022, 3:37 PM IST

കൊല്ലം : കെ റെയിലിനെതിരെ കൊല്ലം കലക്‌ടറേറ്റിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. താലൂക്ക് ഓഫിസ് ജംഗ്ഷനിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

ഇതോടെ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സമരക്കാരില്‍ ചിലരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.

കെ റെയിലിനെതിരെ കെഎസ്‌യു പ്രതിഷേധം ; കൊല്ലം കലക്‌ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

also read: കോൺഗ്രസിന്‍റെ കുടുംബവാഴ്‌ച രാജ്യത്തെ നശിപ്പിച്ചുവെന്ന് മോദി

സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. വിഷ്ണു സുനിൽ, വിഷ്ണു വിജയൻ, കൗഷിക്, സുഹൈൽ അൻസാരി തുടങ്ങിയവർ നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.