ETV Bharat / state

കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു - kollam

മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ ഡിപ്പോയില്‍ കയറാതെയാണ് പോകാൻ നിർദേശം നൽകി.

കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു  കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോ  ഡിപ്പോ അടച്ചു  കൊല്ലം  kollam  kollam news updates
കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു
author img

By

Published : Jul 6, 2020, 12:44 PM IST

കൊല്ലം: കണ്ടെയിൻമെന്‍റ് സോണില്‍ പ്രവർത്തിക്കുന്ന കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. ഡിപ്പോയിൽ നിന്നുള്ള എല്ലാ സര്‍വീസുകളും അവസാനിപ്പിച്ചു. മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ ഡിപ്പോയില്‍ കയറാതെ പോകാൻ നിർദേശിച്ചു.

കൊട്ടാരക്കര മുൻസിപ്പാലിറ്റിയിലെ വാര്‍ഡ് 2,4,6,7,8 മേലില ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് എന്നിവിടങ്ങളാണ് കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. കൊട്ടാരക്കരയിൽ വാഹന പരിശോധനയുൾപ്പടെ ഉള്ള നിരീക്ഷണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.